Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kannur

‘അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, ലോൺ ആപ്പിൻ്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’: നിതിൻ രാജിൻ്റെ സഹോദരി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദമാണെന്ന പോലീസ് നിഗമനം തള്ളി കുടുംബം. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എല്ലാവരും ചേർന്ന് നിതിനെ മാനസികമായി തളർത്തി കൊന്നതാണെന്നും സഹോദരി നികിത രാജ് ആരോപിച്ചു.(Nitin will never commit suicide over loan...

പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന്: ഫോണിലേക്ക് 98ഓളം കോളുകൾ, ലോൺ ആപ്പ് സംഘം അധ്യാപികയെ വിളിച്ചതിൽ അസ്വസ്ഥൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.(Nitin Raj's death, Police received footage of him leaving the principal's room crying) സംഭവ ദിവസം...

നിതിൻ രാജിൻ്റെ മരണം: ‘രോഹിത് വെമുല ആക്ട്’ നടപ്പാക്കണമെന്ന് കർശന ആവശ്യം, നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'രോഹിത് വെമുല ആക്ട്' നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമ്പസുകളിൽ ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.(Nitin Raj's death, Strong demand for implementation of Rohith Vemula...

നിതിൻ രാജിൻ്റെ മരണം: ഒളിവിലുള്ള അധ്യാപകർക്കായി തിരച്ചിൽ ഊർജിതം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഡിപ്പാർട്ട്‌മെന്റ് മേധാവി ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nitin Raj's...

‘കോക്ക്‌റോച്ച്’: നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ, ക്രൂരമായ ബോഡി ഷെയ്മിങ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി വേട്ടയാടിയിരുന്നതായി വെളിപ്പെടുത്തി സഹപാഠികൾ. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അധ്യാപകനായ ഡോ. എം.കെ. റാമടക്കമുള്ളവർക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്.(Students expose brutal body shaming by teachers in Nitin Raj's death) നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിദ്യാർത്ഥികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നു. കുട്ടികളെ...

നിതിൻ രാജിൻ്റെ മരണം: ഡോ. റാം സ്ഥിരം പ്രശ്നക്കാരനെന്നും പെൺകുട്ടികളെ ആൺകുട്ടികളെക്കൊണ്ട് തല്ലിക്കുമെന്നും വിദ്യാർത്ഥികൾ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി വിദ്യാർത്ഥികൾ. ആരോപണവിധേയനായ ഡോ. എം.കെ. റാം ക്യാമ്പസിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളെ നിരന്തരം വേട്ടയാടിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി.(Nitin Raj's death, Students say Dr. Ram is a constant troublemaker ) വിദ്യാർത്ഥികളോട് സ്ഥിരമായി മോശം ഭാഷയിലാണ് ഡോ. റാം സംസാരിക്കാറുള്ളത്....

‘ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ’: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധമിരമ്പി; ക്യാമ്പസിനുള്ളിൽ സംഘർഷം, പങ്കുചേർന്ന് വിദ്യാർത്ഥികളും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. കെഎസ്‌യു, എംഎസ്എഫ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബിജെപി, മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ കോളേജിലേക്ക് പ്രതിഷേധവുമായെത്തി.(Protests erupt over Nitin Raj's death, Clashes break out on...

‘എന്ത് ക്രൂരതയാണ് സംഭവിച്ചിരിക്കുന്നത്’: നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് എല്ലാ നിയമസഹായവും ഉറപ്പ് നൽകി രമേശ് ചെന്നിത്തല | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ വീട്ടിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ജാതി അധിക്ഷേപങ്ങൾ നടക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(What cruelty has happened, Ramesh Chennithala...

നിതിൻ രാജിൻ്റെ മരണം: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.(Nitin Raj's death, Minister Veena George says strict action will be taken) പോലീസ് അന്വേഷണത്തിന് പുറമെ കേരള ആരോഗ്യ സർവകലാശാല...

നിതിൻ രാജിൻ്റെ മരണം: ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; കോളേജിലേക്ക് KSU – MSF മാർച്ച്, അധ്യാപകർ ഒളിവിൽ? | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് കമ്മീഷന്റെ അടിയന്തര നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.(Nitin Raj's death, National Commission for Scheduled Castes orders...
- Advertisement -spot_img

Latest News

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: അന്വേഷണം പി.എ. മുഹമ്മദ് റിയാസിലേക്കും; സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കും | Mohamed Riyas ED Investigation

സി.എം.ആർ.എൽ (CMRL) - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രധാന വ്യക്തിയായ വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച...
- Advertisement -spot_img