Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala

Kannur

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു | Private Bus Catches Fire

കണ്ണൂർ : വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ വേഗത്തിൽ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. (Private Bus Catches Fire While Running At Valakkai In Kannur District Passengers Safe) ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ മുൻഭാഗത്താണ്...

‘ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും, UDFനെപ്പോലെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ല’: MV ഗോവിന്ദൻ | LDF Will Not Boycott Swearing In

കണ്ണൂർ: യുഡിഎഫിന്റേതിന് സമാനമായ ബഹിഷ്കരണ രാഷ്ട്രീയത്തിനില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇടതുപക്ഷം പങ്കെടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് എൽ.ഡി.എഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.(LDF Will Not Boycott Swearing In Ceremony Says CPM Leader MV Govindan) തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് സംസ്ഥാന നേതൃത്വം പ്രാഥമിക ചർച്ചകൾ...

‘നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്, ഞാൻ ആർക്ക് വേണ്ടിയും പറഞ്ഞിട്ടില്ല’: K സുധാകരൻ | K Sudhakaran Expresses Support

കണ്ണൂർ: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ തള്ളിക്കൊണ്ടാണ് കെ. സുധാകരൻ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികരിച്ചത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിലുള്ള അതീവ സംതൃപ്തി പങ്കുവെച്ച അദ്ദേഹം, എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ നേതൃത്വത്തിന് കഴിയുമെന്ന് ഉറപ്പിച്ചു പറഞ്ഞു.(K Sudhakaran Expresses Support For VD Satheesan And Calls For Party Unity) പാർട്ടിയിൽ ഗ്രൂപ്പ് തരംതിരിവുകളില്ല....

‘ഇത് വ്യാജ ഐഡിയല്ല’: KK രാഗേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം | CPM Workers Protest

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. പരാജയത്തിന് ഉത്തരവാദികളായ നേതാക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജ ഐഡികളിൽ നിന്നാണെന്ന ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.(CPM Workers Protest Against KK Ragesh FB Post Kannur Election Loss) രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ...

കോൺഗ്രസിൽ പോര് മുറുകുന്നു: കണ്ണൂരിൽ KC വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം | KC Venugopal Flex Board

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കോൺഗ്രസിന്റെ പ്രചാരണ ബോർഡിലെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെയാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്.(KC Venugopal Flex Board, Black Oil Poured On KC Venugopal Flex...

കണ്ണൂരിൽ കൈകോർത്ത് കെഎസും കെസിയും: സംയുക്ത യോഗം ചേരാൻ നീക്കം | Kannur Congress Factions

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ നിലനിൽക്കെ, കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാര സമവാക്യങ്ങൾ രൂപപ്പെടുന്നു. കെ. സുധാകരൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള ലയന ചർച്ചകൾ ജില്ലയിൽ സജീവമായിരിക്കുകയാണ്.(Kannur Congress Factions To Merge As KC Venugopal Leads CM Race) കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുധാകരൻ പരസ്യമായി...

നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്: K സുധാകരൻ്റെ വസതിയിൽ സംയുക്ത യോഗം; ഡൽഹിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ | KC Venugopal K Sudhakaran

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെ, കണ്ണൂരിൽ കെ. സുധാകരന്റെ വസതിയിൽ കെ.സി. വേണുഗോപാൽ - കെ. സുധാകരൻ ഗ്രൂപ്പുകളുടെ സംയുക്ത യോഗം വിളിച്ചു. ഒന്നിച്ച് നിൽക്കുന്നതിൻ്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ ഗ്രൂപ്പ് കൂടിച്ചേരൽ.(KC Venugopal K...

കൂത്തുപറമ്പിലെ തോൽവി: മുസ്ലിം ലീഗിൽ നടപടി; ജനറൽ സെക്രട്ടറിയെയും ഭാര്യയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി | Koothuparamba Muslim League Action

കൂത്തുപറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ് (Koothuparamba Muslim League Action). മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഭാര്യ നദീറ ഷാഹുൽ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി. തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന ഗൗരവതരമായ...

‘പരാജയം അപ്രതീക്ഷിതം, കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്’: EP ജയരാജൻ | EP Jayarajan Reacts

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പരാജയപ്പെട്ടത് ഗൗരവമേറിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(EP Jayarajan Reacts On LDF Defeat In Kerala Assembly Election And Congress CM Row) 102 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്ത കോൺഗ്രസിന്റെ...

‘ഞാൻ ഒന്നാം സ്ഥാനം നൽകുന്നത് KC വേണുഗോപാലിന്’: മുഖ്യമന്ത്രി ചർച്ചയിൽ T പത്മനാഭൻ | T Padmanabhan Supports KC Venugopal

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കെ. സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി ടി. പത്മനാഭൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് നേതാക്കളിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് കെ സി വേണുഗോപാലിനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി.യെ നയിക്കുന്നത് അദ്ദേഹത്തിന്റെ കഴിവാണെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.(T Padmanabhan Supports KC Venugopal...
- Advertisement -spot_img

Latest News

തിരുവനന്തപുരം കോർപ്പറേഷനിൽ BJP-UDF കയ്യാങ്കളി: ഹാജർ രജിസ്റ്ററിനെ ചൊല്ലി പിടിവലി | Clash Between BJP And UDF

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ കയ്യാങ്കളി. കൗൺസിൽ യോഗത്തിൽ അജണ്ടകൾ പാസാക്കി പിരിഞ്ഞതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ സംഘർഷം...
- Advertisement -spot_img