Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Kannur

കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം | Kannur Well Construction Accident

  കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത് ( Kannur Well Construction Accident). വ്യാഴാഴ്ച രാവിലെ ആറരയോടെ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപമായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ...

‘വികസനത്തിന് ഇടവേളയുണ്ടാകരുത്’: വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി, പോളിങ് 6.71 % കടന്നു, ബൂത്തുകളിൽ വോട്ടർമാരുടെയും പ്രമുഖരുടെയും നീണ്ട നിര | Vote

കണ്ണൂർ: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വികസന തുടർച്ചയെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായിലെ ആർ സി അമല സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കുമൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.(There should be no break in development, CM casts...

‘തികഞ്ഞ ആത്മവിശ്വാസം, ജനങ്ങളുടെ സർവ്വേ എനിക്കറിയാം’: വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ് | Vote

കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരം പിടിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരാവൂർ നിയോജകമണ്ഡലത്തിലെ കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(I know the people's survey, Sunny Joseph casts his...

‘സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്നു’: G സുധാകരനെതിരെ മുഖ്യമന്ത്രി | G Sudhakaran

കണ്ണൂർ: സിപിഎമ്മിൽ നിന്ന് മാറി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശത്രുപക്ഷത്ത് ചേരാൻ തീരുമാനിച്ചാൽ ആർക്കും എന്തു വിളിച്ച് പറയാവുന്ന അവസ്ഥയുണ്ടാകുമെന്നും സുധാകരൻ ഇപ്പോൾ ആ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.(He even insults his own brother's martyrdom, CM against G...

‘ഭരണവിരുദ്ധ വികാരമില്ല, ഡീൽ ഞങ്ങൾക്ക് അണിയാൻ പറ്റുന്ന കുപ്പായമല്ല, ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ മനസ്സ് എൽഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, സംസ്ഥാനത്ത് എൽഡിഎഫ് തരംഗമാണെന്ന്...

‘കഴിഞ്ഞ 10 വർഷത്തിൽ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് തോന്നുന്നുണ്ടോ? LDFഉം BJPയും തമ്മിൽ രഹസ്യ ധാരണ’: പ്രിയങ്ക ഗാന്ധി | LDF

കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. പേരാവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രിയങ്ക 'ഡീൽ' ആരോപണം ആവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം സംസ്ഥാനത്തിന് അഴിമതിയും ദുരിതവും മാത്രമാണ് സമ്മാനിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.(Secret deal between LDF and BJP, lashes...

UK സലിം വധക്കേസ്: പ്രതികളായ 6 SDPI പ്രവർത്തകരെ കോടതി വെറുതെ വിട്ടു | UK Saleem murder

കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സി.പി.എം. പ്രവർത്തകൻ യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് എസ്.ഡി.പി.ഐ. പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23-നായിരുന്നു സലിം കൊല്ലപ്പെട്ടത്.(UK Saleem murder case, Court acquits 6 accused SDPI activists) 2008 ജൂലൈ 23-ന് രാത്രി...

‘178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണ്, ആദ്യം ശ്രുതിക്ക് വീട് നൽകട്ടെ’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസവുമായി ബന്ധപ്പെട്ട ഓരോ നീക്കവും ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്തും അവരുമായി ചർച്ചകൾ നടത്തിയും മാത്രമാണ് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.(Anyone can go and see the condition of the...

‘900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം വീടുകൾ പൂർത്തിയാക്കി’: പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി | CM

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.(97 percent of promises implemented, CM releases government's 10-year progress report) കഴിഞ്ഞ രണ്ട്...

‘ആകെ 5 കോടി 38 ലക്ഷം രൂപ ലഭിച്ചു’: വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് സണ്ണി ജോസഫ് | Wayanad disaster

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്നതിന് കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ പൂർണ്ണരൂപം കെപിസിസി പുറത്തുവിട്ടു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ആകെ 5,38,21,632 രൂപ ലഭിച്ചതായി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയും നൽകിയിട്ടുണ്ട്.(Sunny Joseph reveals...
- Advertisement -spot_img

Latest News

കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം | Kannur Well Construction Accident

  കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ താമസിക്കുന്ന അത്താഴക്കുന്ന്...
- Advertisement -spot_img