കൊച്ചി: കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് ഉടമയെയും ഭാര്യയെയും കടയിൽ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ യുസി കോളേജിന് സമീപം താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇവരുടെ ബന്ധുവായ ആദിൽ എന്ന യുവാവിനെതിരെ കളമശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.(Kalamassery Medical Shop Owner And Wife Attacked By Relative In...
കൊച്ചി : സോഷ്യൽ മീഡിയ താരം തൊപ്പിക്കെതിരായ പരാതികൾ കളമശ്ശേരി പൊലീസിന് കൈമാറി. സമൂഹമാധ്യമങ്ങൾ വഴി അശ്ലീലത പ്രചരിപ്പിക്കുന്നു, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിഹാദിനെതിരെയുള്ളത്.(Complaints Against YouTuber Thoppi, Police Launch Investigation )
ഡി.സി.പിയുടെ നിർദ്ദേശപ്രകാരമാണ് കളമശ്ശേരി പൊലീസ് ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കുന്നത്....
കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Sexual Assault Kochi). ഏലൂർ സ്വദേശി വിപിൻ ആണ് പിടിയിലായത്. കളമശേരി മാലിക് ഷോപ്പിന് സമീപമുള്ള ഇടവഴിയിൽ വെച്ചായിരുന്നു അതിക്രമം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞുനിർത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. ആക്രമണത്തിന്...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...