തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(R Sugathan, Thiruvananthapuram Corporation BJP Councillor R Sugathan KAAPA Crisis)
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...
തിരുവനന്തപുരം : വട്ടിയൂർക്കാവ്, നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി ബിജെപി കൗൺസിലർ സുഗതനെതിരെ നിലവിലുള്ളത് 19 കേസുകൾ. ഈ കേസുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കാപ്പ ചുമത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.(BJP Councilor R Sugathan Faces KAAPA After 19 Criminal Cases Reported)
വധശ്രമം, കലാപശ്രമം, ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയിൽ ഉൾപ്പെടെ...
തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ പോലീസ് നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപിയും ബി ജെ പി കൗൺസിലറുമായ ആർ. ശ്രീലേഖ ആരോപിച്ചു. സുഗതനെതിരെ കാപ്പ ചുമത്തിയതും, വീട് വളഞ്ഞ് പോലീസ് നടത്തിയ നടപടികളും കടുത്ത ഭാഷയിലാണ് അവർ വിമർശിച്ചത്.(R Sreelekha Criticizes Police Action Against BJP Councilor R...
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്ത്. കൗൺസിലർ ആർ. സുഗതനെതിരെ 2023-ലും 2025-ലും കാപ്പ ചുമത്തിയിരുന്നതായും, മൂന്നാമത്തെ ഉത്തരവ് അറസ്റ്റിന് തൊട്ടുമുമ്പ് ലഭിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.(R Sugathan arrest, Thiruvananthapuram Councilor R Sugathan KAAPA Case...
കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നവരെ സ്ഥിരം കുറ്റവാളികളായോ ഗുണ്ടകളായോ കണക്കാക്കി കാപ്പ നിയമപ്രകാരം തടവിലാക്കാൻ സാധിക്കുമോ എന്ന കാര്യം കേരള ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നു. വിഷയം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, വിശദമായ വാദത്തിനായി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.(Can KAAPA be imposed for possession of small quantities of...
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും. പദ്ധതിയുടെ നിബന്ധനകൾ, സ്കൂളുകളുടെ തെരഞ്ഞെടുപ്പ്...