Jomy Joseph Manimala

കാഞ്ഞിരപ്പള്ളിയിൽ മൃതദേഹം അഴുകിയ സംഭവം: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ | Kanjirappally General Hospital

കോട്ടയം: മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹം മോർച്ചറിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു (Kanjirappally General Hospital). അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവർക്കെതിരെയാണ് നടപടി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിൽ അതീവ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. തകരാറിലായ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് അഴുകാൻ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ വീഴ്ച; ഫ്രീസർ തകരാർ മൂലം മൃതദേഹം അഴുകി; ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യത | Kanjirappally General Hospital Mortuary Issue

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു (Kanjirappally General Hospital Mortuary Issue). മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് ഫ്രീസറിലെ തകരാർ മൂലം ദുർഗന്ധം വമിച്ച് ചീർത്ത നിലയിൽ കണ്ടെത്തിയത്. ജോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ മോർച്ചറിയിലേക്ക്...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img