പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിൽ. അമേരിക്കയുടെ ആക്രമണങ്ങളും ഇതിന് മറുപടിയായി ഇറാൻ നടത്തുന്ന തിരിച്ചടികളും തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾ വഴിമുട്ടി (Iran-US Ceasefire Doha Talks). ദോഹയിൽ നടക്കുന്ന ചർച്ചകൾക്കായി എത്തിയ അമേരിക്കൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഒപ്പിട്ട വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ആദ്യം...
ടെഹ്‌റാൻ: പാകിസ്ഥാനിൽ വെച്ച് അമേരിക്കയുമായി നടത്താനിരുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ പുനർചിന്തനം നടത്തുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്ക ഏർപ്പെടുത്തിയ തുറമുഖ ഉപരോധവും വെടിനിർത്തൽ ലംഘനങ്ങളുമാണ് ടെഹ്‌റാനെ പിന്നോട്ട് വലിപ്പിക്കുന്നത് (Iran US Peace Talks Pakistan).
പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ചർച്ചകൾക്ക് വേദിയൊരുങ്ങുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന യുദ്ധത്തിന് താത്കാലിക വിരാമമായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശുഭസൂചനയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(Good news, India welcomes Iran-US ceasefire)
നിലവിലെ വെടിനിർത്തൽ പ്രഖ്യാപനം സമാധാനത്തിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
പശ്ചിമേഷ്യയിലെ ഏറ്റവും...
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...