Iran Nuclear Policy

ഇറാൻ സമാധാന കരാർ: യുഎസ് നികുതിപ്പണം ഇറാനിലേക്ക് പോകില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് | JD Vance defended US-Iran peace deal

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിനെ പ്രതിരോധിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രംഗത്ത്. കരാർ പ്രകാരം അമേരിക്കൻ നികുതിദായകരുടെ പണം ഒരു രൂപ പോലും ഇറാനിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (JD Vance defended US-Iran peace deal). കരാറിനെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ വാൻസ്, കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ വിശദീകരിക്കാൻ സമൂഹമാധ്യമങ്ങളെയും...

യുറേനിയം വിദേശത്തേക്ക് അയക്കില്ല; ട്രംപിന്റെയും ഇസ്രായേലിന്റെയും ആവശ്യങ്ങൾ തള്ളി ഇറാൻ പരമോന്നത നേതാവ്, സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ | Iran Nuclear Program Enriched Uranium

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ താല്ക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, ആണവ ചർച്ചകളിൽ കടുത്ത നിലപാടുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ( Iran Nuclear Program Enriched Uranium). രാജ്യത്തുള്ള യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന് ഖമേനി നിർദ്ദേശം നൽകിയതായി മുതിർന്ന ഇറാൻ ഭരണകൂട വൃത്തങ്ങൾ വ്യക്തമാക്കി....

സമ്പുഷ്ടീകരിച്ച യുറേനിയത്തിന്മേൽ നിയന്ത്രണമില്ലെന്ന് ഇറാൻ; അമേരിക്കയുമായുള്ള ചർച്ചകൾ വഴിമുട്ടി | Iran Nuclear Enrichment Kazem Gharibabadi Statement

ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്മേൽ നിലവിൽ ഭൗതികമായ നിയന്ത്രണമില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി വെളിപ്പെടുത്തി (Iran Nuclear Enrichment Kazem Gharibabadi Statement). അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളിൽ തകർന്ന ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഈ ആണവ സാമഗ്രികൾ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ വിഷയത്തിൽ ചർച്ചകൾക്ക്...

അമേരിക്കക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളല്ല, ഇറാന്റെ ആണവപദ്ധതി തടയുന്നതിനാണ് മുൻഗണനയെന്ന് ട്രംപ് | Trump Iran Nuclear Policy

വാഷിംഗ്ടൺ: ഇറാന്റെ ആണവപദ്ധതികൾ തടയുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഇതിനായി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന സന്ദർശനത്തിനായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുൻപാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. (Trump Iran Nuclear Policy) ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ അമേരിക്കക്കാരുടെ സാമ്പത്തിക പ്രതിസന്ധി ഒരു...
- Advertisement -spot_img

Latest News

‘20% കുറച്ച് കൂടുതലല്ലേ, ഹോർമുസ് കടലിടുക്കിൻ്റെ യഥാർത്ഥ കാവലാൾ ഇറാനാണ്’: ട്രംപിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി | Iran Mocks Donald Trump

ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ. മേഖലയുടെ...
- Advertisement -spot_img