ബെയ്‌ജിങ്: ഇറാനിയൻ പതാക വഹിച്ച ചരക്ക് കപ്പൽ അമേരിക്കൻ സൈന്യം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് ചൈന (US Seizes Iranian Ship). ഹോർമുസ് കടലിടുക്കിലെ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും എല്ലാ കക്ഷികളും വെടിനിർത്തൽ കരാറുകൾ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്...
ഗാസ സിറ്റി: ഗാസയിൽ ഇസ്രായേൽ സൈനിക സാന്നിധ്യം സ്ഥിരമാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ വെളിപ്പെടുത്തുന്നു (Israel Military Expansion Gaza). അമേരിക്കൻ പിന്തുണയോടെ പ്രഖ്യാപിച്ച ഗാസ പുനർനിർമ്മാണ പദ്ധതികൾ എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് ഇസ്രായേൽ അവിടെ സ്ഥിരമായ സൈനിക താവളങ്ങൾ നിർമ്മിക്കുന്നത്.
ഫെബ്രുവരി 20 മുതൽ മാർച്ച് 15 വരെയുള്ള ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തതിൽ...
പാരീസ്: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിടുക്കപ്പെട്ട് ഒരു ചട്ടക്കൂട് ഉണ്ടാക്കാനുള്ള അമേരിക്കൻ നീക്കം തിരിച്ചടിക്കുമെന്ന് യൂറോപ്യൻ സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകുന്നു (US Iran Framework Deal). പക്വതയില്ലാത്ത ഒരു നയതന്ത്ര സംഘമാണ് ചർച്ചകൾക്ക് പിന്നിലെന്നും ഇത് ഭാവിയിൽ ഗുരുതരമായ സാങ്കേതിക പ്രതിസന്ധികൾക്ക് കാരണമാകുമെന്നും നയതന്ത്രജ്ഞർ ഭയപ്പെടുന്നു.
വെറും അഞ്ച് പേജുള്ള ഒരു ചെറിയ രേഖയിൽ ഒപ്പിട്ട്...
വാഷിംഗ്ടൺ: ഇറാൻ സംഘർഷം, ലിയോ മാർപ്പാപ്പയുമായുള്ള വാക്പോര്, സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം തുടങ്ങിയ വിവാദങ്ങൾക്കിടയിൽ പൊതു ബൈബിൾ പാരായണത്തിൽ പങ്കെടുക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Bible Reading). ഏപ്രിൽ 21-ന് വൈകുന്നേരം ആറുമണിക്ക് നടക്കുന്ന "അമേരിക്ക റീഡ്‌സ് ദി ബൈബിൾ" എന്ന പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ബൈബിൾ...
വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ നാളെ ഇസ്ലാമാബാദിലെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (Donald Trump Iran Threat). അതേസമയം, യുഎസ് മുന്നോട്ട് വെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്ന കടുത്ത ഭീഷണിയും അദ്ദേഹം മുഴക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ വെടിവെപ്പ്...
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താൻ ഒരുങ്ങുന്നു (US Iran Peace Talks Islamabad). ചർച്ചകൾ ഏതു നിമിഷവും നടന്നേക്കാമെന്ന സൂചനയെത്തുടർന്ന് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റാവൽപിണ്ടിയിൽ മാത്രം പതിനായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ എത്തുന്ന...
ടെഹ്‌റാൻ: ഇറാന്റെ ആണവ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ (Masoud Pezeshkian Nuclear Rights Statement). സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവ പരീക്ഷണങ്ങൾ തങ്ങളുടെ അവകാശമാണെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ ഇതുവരെ ഒരു യുദ്ധവും ആരംഭിച്ചിട്ടില്ലെന്നും...
കടലിന് നടുവിൽ മാസങ്ങളോളം നീളുന്ന യുദ്ധസന്നാഹങ്ങൾക്കിടയിൽ അയ്യായിരത്തിലധികം സൈനികർക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ അടുക്കളവിശേഷങ്ങൾ ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. ദിവസവും ശരാശരി 17,300 മീലുകളാണ് ഇവിടെ തയ്യാറാക്കുന്നത് (USS Abraham Lincoln Food Logistics).
കപ്പലിലെ മെനു ഓരോ 21 ദിവസം കൂടുമ്പോഴും കൃത്യമായി ആവർത്തിക്കും....
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ ഇറാന് മുന്നറിയിപ്പ് നൽകി (India Warning to Iran). ശനിയാഴ്ച നടന്ന വെടിവെപ്പിൽ ഇന്ത്യൻ കപ്പലുകളായ 'ജഗ് അർണവ്', 'സാൻമാർ ഹെറാൾഡ്' എന്നിവയിലെ...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി (Iran Firing Indian Ships Strait of Hormuz). ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും വിവാദമായ വെടിവെപ്പിനെക്കുറിച്ച് തനിക്ക്...
ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന...