അമേരിക്കയുമായും ഇസ്രയേലുമായും നടന്ന യുദ്ധത്തിന് പിന്നാലെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇറാൻ ചൈനയിൽ നിന്ന് നൂറുകണക്കിന് തോളിലേറ്റി വിക്ഷേപിക്കാവുന്ന വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ (MANPADS) വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട് (Iran China Missile Deal). മൂന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 300 മുതൽ 400 വരെ ചൈനീസ് നിർമിത QW-12,...
വാഷിംഗ്ടൺ: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെയും ബാരൺ ട്രംപിനെയും പരസ്യമായി ലക്ഷ്യമിട്ട് ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട പുതിയ പ്രകോപനപരമായ വീഡിയോ വൻ വിവാദത്തിലേക്ക്. "മെലാനിയയെ...