കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ 52-കാരിക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.(Ebola Scare At Kottayam Medical College As Woman Returns From South Sudan)
കടുത്ത പനിയെത്തുടർന്ന് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു....