ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ സംവരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച ശേഷവും അവരുടെ അടുത്ത തലമുറയ്ക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. ക്രീമിലെയർ പരിധിയിൽ വരുന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതി നിർണ്ണായകമായ ചില വാക്കാൽ നിരീക്ഷണങ്ങൾ നടത്തിയത്.(Supreme Court Questions...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് സി.ജെ.പി (Cockroach Janta Party) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ദില്ലി പൊലീസ് കമ്മീഷണർക്ക് ദേശീയ സുരക്ഷാ...