Indo Pacific

ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ പുതിയ അധ്യായം: ജപ്പാൻ പ്രധാനമന്ത്രി സനായ് തക്കായ്ച്ചിക്ക് രാഷ്ട്രപതി ഭവനിൽ ഉജ്ജ്വല വരവേൽപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി | Japanese Prime Minister

ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി സനായ് തക്കായ്ച്ചിക്ക് രാഷ്ട്രപതി ഭവനിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ജാപ്പനീസ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. തക്കായ്ച്ചിയുടെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്.(Japanese Prime Minister Sanae Takaichi Receives Ceremonial Welcome In New Delhi) മൂന്നുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി...

യുഎസ് ഇന്തോ-പസഫിക് കമാൻഡ് പേര് മാറ്റി: ‘പസഫിക് കമാൻഡ്’ എന്ന് പുനർനാമകരണം ചെയ്തത് ചർച്ചയാകുന്നു | Indo-Pacific Command Rename

വാഷിംഗ്ടൺ: എട്ടു വർഷത്തിന് ശേഷം അമേരിക്ക തങ്ങളുടെ പ്രധാന സൈനിക കമാൻഡിന്റെ പേര് വീണ്ടും മാറ്റിയിരിക്കുന്നു. 'യുഎസ് ഇന്തോ-പസഫിക് കമാൻഡ്' (USINDOPACOM) എന്ന പേര് മാറ്റി പഴയ പേരായ 'യുഎസ് പസഫിക് കമാൻഡ്' (USPACOM) എന്നാക്കി തിരിച്ചുകൊണ്ടുവന്നു (Indo-Pacific Command Rename). 2018-ൽ ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്താണ് പസഫിക് കമാൻഡ് എന്ന പേര്...

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ നിർണ്ണായക ശക്തി; പ്രതിരോധ രംഗത്തെ കുതിപ്പിനെ പ്രശംസിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് | Pete Hegseth on India Indo Pacific Security

സിംഗപ്പൂർ: ദക്ഷിണേഷ്യയിലും ഇന്തോ-പസഫിക് മേഖലയിലും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിൽ ഇന്ത്യ തികച്ചും നിർണ്ണായകമായ ഒരു സുരക്ഷാ കേന്ദ്രമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് (Pete Hegseth on India Indo Pacific Security). സിംഗപ്പൂരിൽ നടക്കുന്ന പ്രശസ്തമായ ഷാംഗ്രി-ലാ ഡയലോഗിന്റെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ സംസാരിക്കവെയാണ്, മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇന്ത്യയുടെ...
- Advertisement -spot_img

Latest News

വയനാട്ടിൽ കനത്ത മഴ: താമരശ്ശേരി ചുരത്തിൽ യാത്രാനിയന്ത്രണം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ | Wayanad Heavy Rains

വയനാട് : കനത്ത മഴയാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ വൈത്തിരി,...
- Advertisement -spot_img