കൊച്ചി: മാറ്റത്തിനും നീതിക്കും അവകാശങ്ങൾക്കുമായി ജനകീയ ശബ്ദമുയർത്താൻ കൊച്ചിയിൽ മനുഷ്യച്ചങ്ങലയും സമാധാനപരമായ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. 'ആസാദി കേരള' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
View this post on Instagram
A post shared by Azadi Kerala Official (@azadi_kerala_official)
ശനിയാഴ്ച (ജൂലൈ 25) വൈകീട്ട് 7:00 മണിക്ക് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം,...