High command

‘KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം, ജാതി സമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം’: രാജ്‌മോഹൻ ഉണ്ണിത്താൻ | Rajmohan Unnithan

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തിന് അദ്ദേഹം കത്തയച്ചു. തന്റെ താൽപ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ അധ്യക്ഷനെ തീരുമാനിക്കുമ്പോൾ പിന്തുടരുന്ന ജാതി-സമുദായ സമവാക്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഉണ്ണിത്താന്റെ നീക്കം.(Rajmohan Unnithan Stakes Claim For KPCC President Post) അർഹത, യോഗ്യത, പ്രവർത്തന പരിചയം...

‘അധികാരമോഹിയല്ല, വിമതനാകാനില്ല, ചില നേതാക്കൾ ശത്രുവായി കാണുന്നു’: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ | High command

ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വവും ശശി തരൂരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് വിരാമം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി തരൂർ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാരമായത്. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.(Not a rebel, Shashi Tharoor meets...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img