ന്യൂഡൽഹി: കാലവർഷം രാജ്യത്തുടനീളം ശക്തമായതോടെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടവും ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ മാത്രം വ്യാഴാഴ്ച നാല് പേർ മരണപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയപൂർ ബദ്ലിയിലുള്ള സഞ്ജയ് കോളനിയിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ വീണ് ഏഴ് വയസ്സുകാരൻ മുങ്ങിമരിച്ചതാണ് ഇതിലൊന്ന്.(Heavy Monsoon Rains Wreak Havoc...
ന്യൂഡൽഹി: ശക്തമായ കാലവർഷത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രകൃതിക്ഷോഭവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിക്ക് സമീപമുള്ള നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കവും രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. നോയിഡയിലെ പ്രമുഖ സെക്ടറുകളും നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയും വെള്ളത്തിനടിയിലായി.(Heavy Monsoon Rains Cause Infrastructure Damage And Multiple Casualties...