Hartal

ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു: ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകി, DGPയോട് റിപ്പോർട്ട് തേടി | Hartal

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നടത്തിയ ഹർത്താലിനെതിരെ ഹൈക്കോടതി കർശന നിലപാടെടുത്തു. ഹർത്താലിനോടനുബന്ധിച്ചുണ്ടായ അതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത കോടതി, ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടു. അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്.(High Court suo motu takes up case over hartal, Notice...

ഹർത്താൽ അവധിക്ക് കനാലിൽ കുളിക്കാനിറങ്ങി: പെരുമ്പാവൂരിൽ 2 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു | Hartal

കൊച്ചി: കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിലാണ് അപകടം സംഭവിച്ചത്. കൂവപ്പടി ചെറുകുന്നം കെ.എം.സി കോളേജിലെ വിദ്യാർത്ഥികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരിച്ചത്.(Two college students drown while taking a bath in a canal during the...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img