ദോഹ: കടലിലേക്ക് ചെറുബോട്ടിൽ പോയ ഖത്തർ പൗരൻ സ്ഫോടക വസ്തുവിന്റെ അവശിഷ്ടം ദേഹത്തു പതിച്ച് കൊല്ലപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന മറ്റൊരു അറബ് പൗരന് പരിക്കേറ്റതായും ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.(Qatari national killed during military operations at sea)
ജൂൺ 27-ന് വൈകുന്നേരം കടലിലേക്ക് പോയ ബോട്ട് നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അധികൃതർ...
തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി വാടകയ്ക്ക് നൽകിയ സംഭവത്തിൽ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആദർശങ്ങൾക്ക്...