മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ജനപ്രിയ വനിതാ ക്ഷേമ പദ്ധതിയായ 'മാജി ലാഡ്കി ബഹിൻ യോജന'യിൽ നിന്ന് 92 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ഒഴിവാക്കി. ഇ-കെവൈസി (e-KYC) പൂർത്തിയാക്കാത്തതും അർഹതാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് പ്രധാന കാരണങ്ങളെന്ന് സർക്കാർ അറിയിച്ചു (Maharashtra Ladki Bahin Yojana). ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന 2.4 കോടി ഗുണഭോക്താക്കളിൽ ഏകദേശം 38 ശതമാനം...
തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ വി.വി. രാജേഷ് മന്ത്രിക്ക് പിന്തുണ അറിയിച്ചത്.(Thiruvananthapuram Corporation Congratulates Minister KM Shaji Over PMAY...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...