Gold Theft Case Kerala

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വര്‍ണം മോഷ്ടിച്ചു; മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ | Balussery Temple Gold Theft

കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വർണ്ണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു (Balussery Temple Gold Theft). മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നിന്ന് 20 പവനിലേറെ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ നിയമനടപടികൾ വൈകുന്നതിനെതിരെ ഭക്തജനങ്ങളും...

ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്തിമഘട്ടത്തിൽ; പ്രഭാ മണ്ഡലം പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി | Sabarimala Gold Theft Case

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു (Sabarimala Gold Theft Case). കേസിൽ നിർണ്ണായക വഴിത്തിരിവായി, ശബരിമലയിലെ വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തിൽ വിശദമായ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നൽകി. പ്രഭാ മണ്ഡലത്തിലെയും ശ്രീകോവിൽ വാതിലിലെയും സാമ്പിളുകൾ...

അമ്മയുടെ ഏഴരപ്പവൻ സ്വർണ്ണവുമായി ഒളിച്ചോടി; യുവതിയും സുഹൃത്തും കന്യാകുമാരിയിൽ പിടിയിൽ | Gold Theft Case Kerala

പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും യുവാവിനെയും വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു (Gold Theft Case Kerala). മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി, കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരാണ് പിടിയിലായത്. കന്യാകുമാരിയിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്മയുടെ ഏഴരപ്പവൻ സ്വർണ്ണാഭരണങ്ങളുമായാണ് ശ്രുതി സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. വീട്ടുകാരും...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img