തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന എ. പത്മകുമാറിന്റെ അവകാശവാദം നിരാകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പത്മകുമാർ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Padmakumar's Sabarimala Allegations, Pinarayi Vijayan And MV Govindan Dismiss...
തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം 'ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ'യാണെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ. നിലവിലില്ലാത്ത തസ്തിക സൃഷ്ടിച്ചാണ് ഈ നിയമനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(VN Vasavan alleges political conspiracy behind appointment of Devaswom Pleader)
സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് വാസവൻ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള...
സേലം: പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് ഡിഎൻഎ പരിശോധനയിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് കുറ്റവിമുക്തനായി. സേലം എം. കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി (32) ആണ്...