ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്തയാഴ്ച ഉത്തരകൊറിയ സന്ദർശിക്കും. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷി ജിൻപിങ്ങിന്റെ ഈ സന്ദർശനം. ആണവായുധശേഷിയുള്ള അയൽരാജ്യവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ചൈനയുടെ നീക്കം.(Xi Jinping to Visit North Korea to Strengthen Strategic Ties)
തിങ്കളാഴ്ച ആരംഭിക്കുന്ന സന്ദർശനം ചൊവ്വാഴ്ച വരെ നീളും. ത്തരകൊറിയയുമായുള്ള പരമ്പരാഗത...
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയുമായുള്ള സഹകരണം കുറയ്ക്കാൻ അമേരിക്ക ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് ഫലപ്രദമല്ലെന്ന് മാത്രമല്ല, അത് അന്താരാഷ്ട്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വാർത്താ ഏജൻസികളുടെ മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.(Vladimir Putin Affirms...
ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് മറുപടിയുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഉദയനിധി സ്റ്റാലിൻ ആഗ്രഹിച്ചതുകൊണ്ട് മാത്രം സനാതന ധർമ്മം ഇല്ലാതാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെളിച്ചം വേണ്ടെന്ന് കരുതിയതുകൊണ്ട് വെളിച്ചം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(RSS General Secretary Dattatreya Hosabale Response to Udhayanidhi Stalin and...
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ വീണ്ടുമൊരു ആക്രമണമുണ്ടായാൽ, നിലവിൽ അറുപത് ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധ നിർമ്മാണത്തിന് ആവശ്യമായ 90 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് ഇറാൻ പാർലമെന്റിന്റെ മുന്നറിയിപ്പ്. ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇതുസംബന്ധിച്ച ഭീഷണി പരസ്യമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...