Fuel crisis 2026

‘എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ’; വിമർശനവുമായി കോൺഗ്രസ് | Congress Criticism PM Narendra Modi Fuel Rates

ന്യൂസ് ഡെസ്ക്: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി (Congress Criticism PM Narendra Modi Fuel Rates). ലോകമെമ്പാടുമുള്ള സർക്കാരുകൾ തങ്ങളുടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ശ്രമിക്കുമ്പോൾ, മോദി സർക്കാർ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്ന തിരക്കിലാണെന്നും എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ്...

ഇന്ധന ഉപഭോഗത്തിൽ നിയന്ത്രണം വേണം, ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം; പശ്ചിമേഷ്യൻ യുദ്ധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ആഹ്വാനം | PM Modi Fuel Usage Warning

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെ, പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗത്തിൽ ഇന്ത്യക്കാർ വലിയ നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു (PM Modi Fuel Usage Warning). യുദ്ധം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം സജ്ജമാകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ...

‘സ്വന്തം എണ്ണ സ്വയം കണ്ടെത്തുക’; ഹോർമുസ് പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രംപ് | Donald Trump

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). എണ്ണ ലഭ്യത ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വന്തം നിലയിൽ ധൈര്യം സംഭരിക്കണമെന്നും ഇതിനായി ഇനി അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്'...

പെട്രോളും ഡീസലും വലിയ ക്യാനുകളിൽ വിൽക്കരുത്; പമ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം | India fuel shortage news

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പെട്രോളും ഡീസലും കണ്ടെയ്‌നറുകളിൽ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം (India fuel shortage news). നിർദ്ദേശം ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പെട്രോൾ പമ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും...
- Advertisement -spot_img

Latest News

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ | Nithin Raj death

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ...
- Advertisement -spot_img