പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു (Firecracker Accident Kerala). പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പ്രദേശത്തെ ക്ലബ്ബ് അംഗങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. ക്ലബ്ബ് അംഗങ്ങൾക്കൊപ്പം പടക്കം പൊട്ടിച്ചുകൊണ്ടിരുന്ന ദിലീപിന്റെ കൈയിൽ ഒന്നിലധികം ഗുണ്ടുകൾ ഉണ്ടായിരുന്നു....
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...