Fire Incident

ഡൽഹിയിൽ ജനവാസ മേഖലയിൽ വൻ തീപിടുത്തം; കുട്ടികളടക്കം ഏഴ് പേരെ രക്ഷപ്പെടുത്തി; രണ്ട് വളർത്തുനായ്ക്കൾ ശ്വാസംമുട്ടി ചത്തു | New Friends Colony House Fire Incident

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ പ്രമുഖ ജനവാസ മേഖലയായ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഒരു വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ഞായറാഴ്ച (07.06.2026) വൈകുന്നേരം 3.45-ഓടെയാണ് സി-600 എന്ന നമ്പറിലുള്ള വീടിന്റെ ഒന്നാം നിലയിൽ നിന്നും തീപടർന്നത് (New Friends Colony House Fire Incident). അപകടത്തിൽ വീട്ടിൽ കുടുങ്ങിപ്പോയ നാല് കുട്ടികളും രണ്ട് സ്ത്രീകളും...

നോയിഡയിൽ ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ വൻ തീപിടുത്തം; ആളപായമില്ല | Noida Sector Flat Fire Incident

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്ന് രാവിലെ രണ്ട് വ്യത്യസ്ത മേഖലകളിൽ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തു (Noida Sector Flat Fire Incident). സെക്ടർ 74-ലെ പ്രമുഖ റെസിഡൻഷ്യൽ സമുച്ചയമായ ഐവി കൗണ്ടി സൊസൈറ്റിയിലെ 28 നിലകളുള്ള കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് ആദ്യത്തെ വലിയ തീപിടുത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ...

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്ലീപ്പർ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ജാഗ്രതയിൽ | KSRTC AC Sleeper Bus Fire Venjaramoodu

തിരുവനന്തപുരം: പറശ്ശിനിക്കടവ് - തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി എസി സ്ലീപ്പർ ബസിനാണ് ഞായറാഴ്ച രാവിലെ വെഞ്ഞാറമൂടിന് സമീപം വെച്ച് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം (KSRTC AC Sleeper Bus Fire Venjaramoodu). ബസിന്റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഉടൻ തന്നെ തീ പടരുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ...
- Advertisement -spot_img

Latest News

സൈനിക നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും; പ്രതിരോധ ശക്തിവർധനയെ വികസനവുമായി ബന്ധപ്പെടുത്തി ജപ്പാൻ | Japan Military Buildup

ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ...
- Advertisement -spot_img