കൊച്ചി: വൈപ്പിൻ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ കപ്പലിന്റെ മുകൾഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.(Ship Caught Fire In Vypin Kochi Shipyard)
സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലിന്റെ മുകൾഭാഗത്താണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ...