Financial crisis

വരന് നല്ല ഭംഗിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു; പ്രണയ തകർച്ചയുടെ കാരണവും തുറന്നുപറഞ്ഞ് സ്വാസിക | Actress Swasika Interview

കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാസിക (Actress Swasika Interview). മലയാളത്തിന് പുറമെ ഇന്ന് തമിഴ് സിനിമാ ലോകത്തും താരം ഏറെ സജീവമാണ്. താൻ വിവാഹം കഴിക്കാൻ പോകുന്ന ആളെ കാണാൻ നല്ല ഭംഗിയുണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം...

തദ്ദേശസ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സർക്കാർ നടപടി അടിയന്തരമായി വേണമെന്ന് പിണറായി വിജയൻ | Local Self Government Crisis

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള സാമ്പത്തിക മരവിപ്പ് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആവശ്യത്തിന് ഫണ്ടില്ലാതെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്, സർക്കാർ കുടിശ്ശികയുള്ള മൂന്നാം ഗഡു തുക അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും, സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. (Local Self Government...

VD സതീശൻ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരണം ഇന്ന്: 9 മണിക്ക് നടപടികൾ ആരംഭിക്കും, സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ബജറ്റ് നടപടികൾ ആരംഭിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വരുമാന വർദ്ധനവിന് സർക്കാർ എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നതാണ് പ്രധാന ആകാംക്ഷ.(Kerala Budget 2026 to...

ബി.ബി.സിയിൽ വൻ പ്രതിസന്ധി; 2,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം | BBC Layoffs

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബി.ബി.സി) വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു (BBC Layoffs). ഏകദേശം 2,000 ജീവനക്കാരെ ഒഴിവാക്കാനാണ് ബി.ബി.സിയുടെ തീരുമാനം. ഇത് മൊത്തം ജീവനക്കാരുടെ പത്തിലൊന്ന് വരും. വാർഷിക ബജറ്റിൽ നിന്ന് 500 ദശലക്ഷം പൗണ്ട് (ഏകദേശം 677 ദശലക്ഷം ഡോളർ) ലാഭിക്കുകയാണ് ഈ നടപടിയുടെ പ്രധാന...

‘ചില രാഷ്ട്രീയ നേതാക്കളുടെ സമീപനമാണ് ഏറ്റവും വിചിത്രമായി തോന്നിയത്’: രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar Criticizes Congress

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം കോൺഗ്രസും സിപിഎമ്മും കാലങ്ങളായി പിന്തുടരുന്ന തെറ്റായ രാഷ്ട്രീയ സമീപനങ്ങളാണെന്ന് രാജീവ് ചന്ദ്രശേഖർ. നിയമസഭയിലെ തന്റെ ആദ്യ അനുഭവങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഭരണ-പ്രതിപക്ഷ കക്ഷികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.(Rajeev Chandrasekhar Criticizes Congress and CPM Political Approach In Kerala Assembly) ലോകം മുഴുവൻ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img