ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026-ൽ റെക്കോർഡ് ആറാം കിരീടം ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് മത്സരരംഗത്തേക്ക്. ഗ്രൂപ്പ് സിയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിൽ ആഫ്രിക്കൻ ചാമ്പ്യൻമാരായ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ (Brazil vs Morocco). ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ മത്സരം. കാർലോ ആൻസലോട്ടിയുടെ കീഴിൽ പുതിയ അധ്യായം ആരംഭിക്കുന്ന...
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ആവേശത്തിൽ മെക്സിക്കൻ ആരാധകർക്കൊപ്പം ഒരു താറാവും. മെക്സിക്കൻ ഫുട്ബോൾ ടീമിന്റെ ജഴ്സിയണിഞ്ഞ് തെരുവിലൂടെ നടക്കുന്ന താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് (Duck in Mexico Jersey Goes Viral). ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് തോൽപ്പിച്ചതിന് പിന്നാലെ രാജ്യമെമ്പാടും ആഘോഷങ്ങൾ തുടരുകയാണ്....
ന്യൂയോർക്ക്: ലോകകപ്പിലെ ബ്രസീലിന്റെ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു (Neymar World Cup Injury). ശനിയാഴ്ച മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ നിന്ന് താരം പുറത്തായി. 34-കാരനായ നെയ്മർ കുറച്ചുനാളുകളായി കാൽവണ്ണയിലെ പരിക്കിനെത്തുടർന്ന് ചികിത്സയിലാണ്. പൂർണ്ണ കായികക്ഷമത കൈവരിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്ന് പരിശീലകൻ വ്യക്തമാക്കി.
അടുത്ത ആഴ്ചയോടെ...
ടൊറന്റോ: ഫിഫ ലോകകപ്പ് 2026-ൽ ചരിത്രനേട്ടവുമായി കാനഡ. ലോകകപ്പ് ഫുട്‌ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കാനഡ, ബോസ്‌നിയയോട് 1-1ന് സമനില വഴങ്ങി ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ( Canada vs Bosnia). മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തത് കാനഡയായിരുന്നു. എന്നാൽ ആദ്യ ഗോൾ നേടിയത് ബോസ്‌നിയയാണ്. 21-ാം...
2026 ഫിഫ ലോകകപ്പിൽ തകർപ്പൻ തുടക്കവുമായി ആതിഥേയരായ അമേരിക്ക. ലോസ് ഏഞ്ചൽസിൽ നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത് (USA vs Paraguay 4-1). പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിലിറങ്ങിയ അമേരിക്കൻ സംഘം ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി വിജയം ഉറപ്പിച്ചിരുന്നു. ദാമിയൻ ബൊബാദില്ലയുടെ സെൽഫ് ഗോളിലൂടെയാണ്...
ഫുട്ബോൾ ലോകകപ്പിലെ കഴിഞ്ഞ മൂന്ന് ജേതാക്കളെയും കൃത്യമായി പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദഗ്ധൻ യോക്കിം ക്ലെമെന്റ് 2026 ലോകകപ്പിന്റെ ജേതാവിനെക്കുറിച്ചുള്ള തന്റെ പുതിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് (World Cup Prediction). ഇത്തവണ കിരീടം നേടുക നെതർലൻഡ്സായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 2014ൽ ജർമ്മനിയും, 2018ൽ ഫ്രാൻസും, 2022ൽ അർജന്റീനയും ലോകകപ്പ് നേടുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റിന്റെ...
സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടുവ. ടീമിന്റെ ബേസ് ക്യാമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് 34-കാരനായ താരം തന്റെ വിരമിക്കൽ ചിന്തകൾ പങ്കുവെച്ചത്. 2011-ൽ അരങ്ങേറ്റം കുറിച്ച കോർട്ടുവ ഇതുവരെ 109 മത്സരങ്ങളിൽ ബെൽജിയത്തിനായി വല കാത്തു. (Thibaut Courtois Retirement)
കഴിഞ്ഞ...
ആവേശകരമായ ഉദ്ഘാടന മത്സരങ്ങൾക്ക് ശേഷം ഫിഫ ലോകകപ്പ് 2026 രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ഗ്രൂപ്പ് എ-യിലെ ആദ്യ മത്സരങ്ങൾക്ക് ശേഷം ഇന്ന് ബി, ഡി എന്നീ ഗ്രൂപ്പുകളിലെ പോരാട്ടങ്ങളാണ് നടക്കുന്നത് (FIFA World Cup 2026 Day 2). ആദ്യ മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നുവെങ്കിലും, റഫറി മൂന്ന് ചുവപ്പ് കാർഡുകൾ പുറത്തെടുത്തത് വലിയ...
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് കടുത്ത മനുഷ്യാവകാശ ആശങ്കകളുടെ നിഴലിൽ തുടക്കം. ഫിഫയുടെ മനുഷ്യാവകാശ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടക്കുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങളും ടൂർണമെന്റിനെ 'ഭീതിയുടെ അന്തരീക്ഷത്തിലാക്കി' എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) മുന്നറിയിപ്പ് നൽകുന്നു (FIFA...
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026-ന്റെ ഉദ്ഘാടന മത്സരം ചരിത്രത്തിൽ ഇടംപിടിച്ചത് അസാധാരണമായ റെക്കോർഡോടെ. ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിനിടെ മൂന്ന് താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് (Historic Red Cards FIFA). ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു ഉദ്ഘാടന മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകൾ പുറത്തെടുക്കുന്നത് ഇതാദ്യമായാണ്. എസ്റ്റാഡിയോ അസ്‌ടെക...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...