ഐസിസി വനിതാ ടി20 ലോകകപ്പിനിടെ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ തമ്മിൽ ഗ്രൗണ്ടിൽ വെച്ച് തല്ലുപിടിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം (India vs Pakistan Cricketers Fight). സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ 64 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു....
ബംഗളൂരു: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതിയെയും എക്സിക്യൂട്ടീവ് ബോർഡിനെയും...