Explosion

അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും; എട്ട് പേർ മരിച്ചു, മരണസംഖ്യ ഉയർന്നേക്കാം | Ahmedabad firecracker factory blast

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു (Ahmedabad firecracker factory blast). അഹമ്മദാബാദിലെ റാമോൽ - ഗാത്രഡ് റോഡിന് (Ramol-Gatrad Road) സമീപം ജനസാന്ദ്രതയേറിയ മേഖലയ്ക്ക് അടുത്തായി പ്രവർത്തിച്ചിരുന്ന പടക്കനിർമ്മാണ ശാലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് (The...

പട്യാലയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഫോടനം: ശരീര ഭാഗങ്ങൾ കണ്ടെടുത്തു | Explosion

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ പാളത്തിന് സമീപം തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ ട്രാക്കിന് കേടുപാടുകൾ സംഭവിച്ചു. പ്രധാനമായും ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ശംഭു-അംബാല റെയിൽവേ പാതയിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് തിരിച്ചറിയാത്ത വിധം ചിന്നിച്ചിതറിയ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തു.(Explosion near Punjab rail track triggers probe,...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി, മരണസംഖ്യ മൂന്നായി | Explosion

തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഇനിയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.(Thrissur fireworks display explosion, Health Minister directs to ensure expert treatment) പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ...

ഓസ്‌ലോയിലെ US എംബസിയിൽ സ്ഫോടനം: ആളപായമില്ല | Explosion

ഓസ്‌ലോ: നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി വളപ്പിലാണ് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Explosion at US Embassy in Oslo, No casualties) എംബസിയിലെ കോൺസുലർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഓസ്‌ലോ പോലീസ് സ്ഥിരീകരിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്...

നാഗ്പൂരിൽ എക്സ്പ്ലോസീവ്സ് നിർമ്മാണ യൂണിറ്റിൽ വൻ സ്ഫോടനം: 17 മരണം, നിരവധി പേർക്ക് പരിക്ക് | Explosion

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു. നാഗ്പൂർ ജില്ലയിലെ കറ്റോൾ താലൂക്കിൽ റാവൽഗാവ് ഗ്രാമത്തിലുള്ള എസ്‌ബി‌എൽ കമ്പനിയിലാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന യൂണിറ്റാണിത്.(Massive explosion at explosives manufacturing unit in Nagpur, 17 dead, many injured) രാവിലെ...

18 പേരുടെ ജീവനെടുത്ത മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ സ്ഫോടനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു | Explosion

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുണ്ടായ ഖനി സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. തങ്സ്‌കു മേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സ്ഫോടനസമയത്ത് എത്രപേർ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.(Explosion in illegal coal mine in Meghalaya that claimed...

പാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: ഉടമയ്ക്ക് ഗുരുതര പരിക്ക് | Explosion

തിരുവനന്തപുരം: പാലോട് നന്ദിയോടിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് (38) പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Explosion at Palode firecracker factory, Owner seriously injured) വ്യാഴാഴ്ച രാവിലെ 9 മണിയോടെ പടക്കം കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിന് തിരിയിടുന്നതിനിടെ ഉണ്ടായ തീപ്പൊരി...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img