തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ഇടതുമുന്നണി. പല സർവേകളും യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും എൽഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നു.(LDF confident of continuation of rule, Left camp rejects exit poll predictions)
മിക്ക എക്സിറ്റ് പോളുകളിലും...
ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത് തന്റെ ആഗ്രഹം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Exit poll results are not always correct, says Vellapally Natesan )
കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല, കോൺഗ്രസാണ്....
തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.(Exit poll predicts UDF to rule in Kerala, Pinarayi Vijayan should be...
ന്യൂഡൽഹി: കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് എക്സിറ്റ് പോൾ ഫലങ്ങളിലേക്കാണ് ( Exit Poll Rules India Election). എന്നാൽ ഏപ്രിൽ 29-ന് വൈകുന്നേരം 6 മണിക്ക് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ഈ പ്രവചനങ്ങൾ പുറത്തുവിടാൻ...
ചെന്നൈ: ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’യുടെ...