ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രയിൽ യാതൊരുവിധ ഗതാഗത തടസ്സങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടു. പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, വിമാനത്താവളത്തിൽ തന്നെ 45 മിനിറ്റോളം ചെലവഴിച്ചു.(PM Modi Oversees Traffic Arrangements For NEET Re-exam)
ഉച്ചയ്ക്ക് രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ,...
ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രയിൽ യാതൊരുവിധ ഗതാഗത തടസ്സങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടു. പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി...