Ethiopia

സുഡാൻ വിമാനത്താവള ആക്രമണം: പങ്കില്ലെന്ന് യുഎഇ; ആരോപണങ്ങൾ തള്ളി എത്യോപ്യയും | UAE denies Sudan airport attack

കെയ്‌റോ: ഖാർത്തൂം വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന സുഡാൻ സൈന്യത്തിന്റെ ആരോപണം യുഎഇ ശക്തമായി നിഷേധിച്ചു (UAE denies Sudan airport attack). എത്യോപ്യയിൽ നിന്ന് പറന്നുയർന്ന യുഎഇയുടെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു സുഡാന്റെ ആരോപണം. എന്നാൽ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സുഡാൻ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ...

എത്യോപ്യയിൽ സുഡാൻ കലാപകാരികൾക്കായി രഹസ്യ പരിശീലന ക്യാമ്പ്; യുഎഇയുടെ പിന്തുണയെന്ന് റിപ്പോർട്ട് | UAE funding RSF training camp Ethiopia

നെയ്‌റോബി: ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ആഭ്യന്തരയുദ്ധങ്ങളിലൊന്നായ സുഡാൻ സംഘർഷത്തിലേക്ക് പ്രാദേശിക ശക്തികൾ നേരിട്ട് ഇടപെടുന്നതിന്റെ തെളിവുകൾ പുറത്ത് (UAE funding RSF training camp Ethiopia). സുഡാനിലെ പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിലെ ആയിരക്കണക്കിന് പോരാളികൾക്ക് പരിശീലനം നൽകുന്നതിനായി എത്യോപ്യ അതീവ രഹസ്യമായി ഒരു സൈനിക ക്യാമ്പ് നിർമ്മിച്ചതായി അന്താരാഷ്ട്ര വാർത്താ...
- Advertisement -spot_img

Latest News

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരിക്ക് | Aranmula MLA Abin Varkey

പത്തനംതിട്ട: ആറൻമുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചായിരുന്നു അപകടം. എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികർക്കും നിസ്സാര പരിക്കേറ്റു.(Aranmula...
- Advertisement -spot_img