Description
Digital Voice of Kerala
Sunday, May 3, 2026

Digital Voice of Kerala

Ernakulam

സ്വർണ്ണവില കൂപ്പുകുത്തുന്നു: പവന് കുറഞ്ഞത് 6,640 രൂപ | Gold price

കൊച്ചി: സ്വർണ്ണവിലയിൽ അപ്രതീക്ഷിതമായ തകർച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന്റെ വിലയിൽ 6,640 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് ആകെ 20,040 രൂപ കുറഞ്ഞു. ഗ്രാമിന് 14,720 രൂപയായിരുന്ന വില 13,890 രൂപയിലേക്കാണ് താഴ്ന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര...

കേന്ദ്ര ബജറ്റ് 2026-27: മത്സ്യബന്ധന മേഖലയിൽ ആശങ്കയോ ? | Union Budget 2026-27

കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് വൻകിട കമ്പനികൾക്ക് ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.(Union Budget 2026-27, Concerns in the fisheries sector?) ഇന്ത്യയുടെ...

മാറ്റമില്ലാതെ സ്വർണ്ണവില: ഒരു ലക്ഷത്തിൽ തന്നെ | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവില ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,17,760 രൂപ എന്ന നിലയിലും, ഗ്രാമിന് 14,720 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains at the top today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്,...

വാണിജ്യ ആവശ്യങ്ങൾക്കുള്ള LPGക്ക് 49 രൂപ കൂടി: ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല | LPG price

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 49 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.(Commercial LPG price hiked by Rs 49, domestic cylinder prices stays...

‘ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ’: KC വേണുഗോപാൽ | RRTS

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർ.ആർ.ടി.എസ് പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.സി. വേണുഗോപാൽ എംപി. വികസന കാര്യത്തിൽ സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത നീക്കങ്ങളാണെന്നും ആത്മാർത്ഥതയുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. "വികസന പദ്ധതികൾ എങ്ങനെ നടപ്പിലാക്കണമെന്ന് അപ്പോൾ കാണിച്ചുതരാം, വെയിറ്റ് ആൻഡ് സീ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(RRTS is to throw dust in...

V കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണം: നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി | V Kunhikrishnan

കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞികൃഷ്ണന്റെ ആശങ്ക കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്.(Police protection should be provided for V Kunhikrishnan's book release, says High Court) ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സിപിഐഎം...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില : പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു | Gold price

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സംസ്ഥാനത്ത് വൻ ഇടിവ്. പവന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,640 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി, കോടതിയെ സമീപിച്ചത് 4 പ്രതികൾ | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.(Actress assault...
- Advertisement -spot_img

Latest News

വീണ്ടും എൽ.പി.ജി ടാങ്കർ ഇന്ത്യയിലേക്ക്; 18 ഇന്ത്യൻ ജീവനക്കാരുമായി ‘സർവശക്തി’ ഹോർമൂസ് പിന്നിട്ടു | MT Sarvashakti LPG Tanker

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി കൂടുതൽ ഇന്ധന കപ്പലുകൾ രാജ്യത്തേക്ക് എത്തുന്നു (MT Sarvashakti LPG Tanker). 46,313 മെട്രിക്...
- Advertisement -spot_img