കൊച്ചി: വടുതലയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരാമർശമുണ്ട്.(Vaduthala Mass death, Suicide note found)
ബന്ധുക്കൾ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും ഇത് വലിയ മാനസിക...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ ഇന്ന് പത്രിക നൽകി. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിച്ചു.(Kerala in Assembly election fever, Prominent leaders...
കൊച്ചി: കോൺഗ്രസിനുള്ളിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിപിഎം പടച്ചുവിടുന്ന നരേറ്റീവുകൾ ജനങ്ങൾ ചിരിച്ചുതള്ളുമെന്നും അദ്ദേഹം പറഞ്ഞു.(There are no problems in the Congress, says VD Satheesan)
യുഡിഎഫിന്റെ 140 സ്ഥാനാർത്ഥികളും മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. എന്നാൽ എൽഡിഎഫിനും...
കൊച്ചി: നഗരത്തെ നടുക്കി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(5 members of a family found dead in Kochi)
മരിച്ചവരിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,040 രൂപയായി താഴ്ന്നു. ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്; ഗ്രാമിന് 13,380 രൂപയാണ് ഇന്നത്തെ നിരക്ക്.(Gold price fall sharply iKerala, know about today's rate )
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ...
എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പറവൂർ മാറുന്നു. തുടർച്ചയായ വിജയങ്ങളിലൂടെ പറവൂരിനെ തന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ, ഇ.ടി. ടൈസൺ മാസ്റ്ററെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഐ ഈ നീക്കം...
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ( Man arrested for assaulting actress in Kochi)
എംബിഎ ബിരുദധാരിയായ പ്രതി ഒരു പ്രമുഖ ഐടി സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ്...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അലോഷ്യസ് സേവ്യർ. തന്റെ പ്രവർത്തനങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയായിരുന്നില്ലെന്നും സംഘടനയ്ക്കും പാർട്ടിക്കും വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, പൂഞ്ഞാർ മണ്ഡലങ്ങളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതോടെ അദ്ദേഹം രാജിക്കൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.(I have...
കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽദോസ് കുന്നപ്പിള്ളിയെ തഴയുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ പെരുമ്പാവൂരിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. കുറുപ്പുംപടിയിലെ പാർട്ടി ഓഫീസിലേക്ക് 'പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം' എന്ന ബാനറുകളേന്തി പ്രവർത്തകർ പ്രകടനം നടത്തി.(Protesters take to the streets for Eldhose Kunnappilly in Perumbavoor)
മറ്റ് സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകുമ്പോൾ തന്നെ...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായ ട്വന്റി 20 പ്രഖ്യാപിച്ച രണ്ട് പ്രമുഖ സ്ഥാനാർത്ഥികൾക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന നടി വീണാ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയ്ക്കുമാണ് ഈ തിരിച്ചടിയുണ്ടായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.(Double blow to...
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ...