കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഷൂ ധരിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് പാമ്പിന്റെ ദംശനമേറ്റത് (Eranhipalam snake bite incident). പാമ്പ് കടിയേറ്റ അനഘയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര പ്രാഥമിക ചികിത്സയ്ക്ക് വിധേയയാക്കി.
ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഇറങ്ങുന്നതിനിടയിലാണ് നിർഭാഗ്യകരമായ സംഭവം അരങ്ങേറിയത്....
തിരുവനന്തപുരം: വർക്കലയിൽ പ്ലാവിൽ നിന്ന് ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു (Varkala Sajeev Tree Fall Death)....