Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Electricity

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്: ഇന്നലെ ആകെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ് | Electricity

തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in electricity consumption in the state, Total consumption yesterday was 106.03 million units) വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി...

വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ ക്രിമിനൽ കേസ്: പിഴ ഈടാക്കാൻ KSEB | Electricity

കൊച്ചി: വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി. കേസിന് പുറമേ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാനും അധികൃതർ നിർദ്ദേശം നൽകി.(Criminal case for posting advertisements on electricity poles, KSEB to impose fine ) അപകടമുണ്ടായാൽ വിവരമറിയിക്കാൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ: ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്, പവർകട്ട് ഉണ്ടാകുമോ? | Electricity

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത ആദ്യമായി 6000 മെഗാവാട്ട് കടന്ന് 6033 മെഗാവാട്ടിൽ എത്തിയിരുന്നു.(Electricity consumption in Kerala hits all-time record again, Will there be a power...

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ ആകെ ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്, പവർകട്ടിന് സാധ്യതയോ? | Electricity

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ മൊത്തം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായാണ് ഉയർന്നത്. (Kerala is burning, Electricity consumption at an all-time record) വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയി വർധിച്ചിരുന്നു. വൈദ്യുതി ഉപയോഗം ഈ രീതിയിൽ തുടരുകയാണെങ്കിൽ ലോഡ്ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തേണ്ടി...

ശ്രീലങ്കയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: കർശന നിയന്ത്രണം | Electricity

കൊളംബോ: പശ്ചിമേഷ്യൻ സംഘർഷം മൂലം ഊർജ്ജ മേഖലയിലുണ്ടായ ആഘാതത്തെത്തുടർന്ന് ശ്രീലങ്കയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിരക്ക് വർദ്ധനയ്ക്കൊപ്പം ഇന്ധനവും വൈദ്യുതിയും ലാഭിക്കുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.(Electricity rates hiked in Sri Lanka, Strict controls) 13.5 ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടതെങ്കിലും, നിലവിലെ സാഹചര്യം...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു: ഇന്നലെ മാത്രം ഉപയോഗിച്ചത് 5836 മെഗാവാട്ട്, ആശങ്ക വേണ്ടെന്ന് KSEB | Electricity

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5836 മെഗാവാട്ടായി ഉയർന്നു. വേനൽ ചൂട് കടുത്തതോടെ എ സിയുടെയും മറ്റും ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.(Electricity consumption is rising in the state, KSEB says no need to worry) വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ്...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img