Elderly Woman Attacked By Aggressive Rooster

കൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം: മുഖത്ത് 12 തുന്നലുകൾ | Elderly Woman Attacked By Aggressive Rooster

കൊല്ലം: കൊട്ടാരക്കര പൂയപ്പള്ളിയിൽ 74-കാരിയായ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം. കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയുടെ കഥയാണെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ വയോധികയ്ക്ക് 12 തുന്നലുകളാണ് വേണ്ടിവന്നത്.(Elderly Woman Attacked By Aggressive Rooster In Kollam Requires Twelve Stitches) പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74)...
- Advertisement -spot_img

Latest News

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ കോൺഗ്രസ് | Pala municipality

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ...
- Advertisement -spot_img