ന്യൂഡൽഹി: ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതി പൂർണ്ണമായും സുരക്ഷിതമാണെന്നും ഉപഭോക്തൃ സൗഹൃദമാണെന്നും കേന്ദ്ര സർക്കാർ. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസികളെ ബാധിക്കുമെന്ന തരത്തിൽ ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.(Ethanol Blending Programme, Government Clarifies E20 Ethanol Fuel Use Does Not Affect Vehicle...
ന്യൂഡൽഹി: ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതി പൂർണ്ണമായും സുരക്ഷിതമാണെന്നും ഉപഭോക്തൃ സൗഹൃദമാണെന്നും കേന്ദ്ര സർക്കാർ. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസികളെ ബാധിക്കുമെന്ന തരത്തിൽ...