DYFI

‘വിവാദമാക്കാൻ ഇവിടെ എന്തുണ്ട്?’; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് ഡിവൈഎഫ്‌ഐ | DYFI Wayanad Township Visit

  വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഡിവൈഎഫ്‌ഐ (DYFI Wayanad Township Visit). സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിലുള്ള സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണ് കോൺഗ്രസ് നടത്തുന്നതെന്ന് വസീഫ് ആരോപിച്ചു. ടൗൺഷിപ്പിൽ വിവാദമാക്കാൻ ഒന്നുമില്ലെന്ന് വസീഫ് പറഞ്ഞു. 100...

പയ്യന്നൂരിലെ വീട് ആക്രമണം: 2 DYFI പ്രവർത്തകർ അറസ്റ്റിൽ | DYFI

കണ്ണൂർ: പയ്യന്നൂരിൽ സി‌പി‌എം പ്രവർത്തകനായ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് ഡി‌വൈ‌എഫ്‌ഐ നേതാക്കളെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്.(House attack in Payyanur, 2 DYFI activists arrested) തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പയ്യന്നൂർ സ്വദേശി പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം...

നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞു; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; ഒൻപത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് | CPM DYFI Protest Nagaroor 

തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിലായി (CPM DYFI Protest Nagaroor). രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട് കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ...

കൊല്ലത്ത് DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണം | DYFI

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.(Attack on DYFI leader's house in Kollam) തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ 'ഗണഗീതം'...

‘ആ കളി അവസാനിപ്പിച്ചേക്ക്’: ആരോഗ്യ മന്ത്രിയുടെ വസതിയിലെ അതിക്രമത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിന് DYFIയുടെ മുന്നറിയിപ്പ് | DYFI

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(DYFI's warning to Youth Congress following violence at Health Minister's residence) ആ കളി അവസാനിപ്പിച്ചേക്ക്...

VD സതീശൻ്റെ പുതുയുഗയാത്രയിൽ ‘ആശംസകളോടെ മാനന്തവാടി നഗരസഭ’: DYFI പ്രതിഷേധം | DYFI

വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വയനാട് ജില്ലയിലെ സ്വീകരണ പരിപാടിക്കിടെ സ്ഥാപിച്ച ഫ്ലെക്‌സ് ബോർഡ് വിവാദമായി. യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് 'ആശംസകളോടെ മാനന്തവാടി നഗരസഭ' എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചതാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.(Mananthavady Municipality wishes good luck on VD Satheesan's Kerala tour, DYFI protests) യാത്രയുടെ...
- Advertisement -spot_img

Latest News

വിദ്യാർത്ഥികളെ പരസ്യമായി അധിക്ഷേപിച്ചു; കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു | kt jaleel controversy mannarkkad

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് എസ്എസ്എൽസി (kt jaleel controversy mannarkkad) ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ...
- Advertisement -spot_img