Dry Day Kerala.

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187 പേർക്ക് | Kerala infectious diseases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില...

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് ‘ഡ്രൈ ഡേ’; വീടുകളിൽ ശുചീകരണ യജ്ഞം | Dry Day Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത 'ഡ്രൈ ഡേ' ഇന്ന് വീടുകളിൽ നടക്കും. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.(Dry Day Kerala, Kerala observes state-wide Dry Day to combat infectious diseases) വീടുകളിൽ നടക്കുന്ന...

പകർച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസത്തെ ഡ്രൈ ഡേ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം | Kerala Initiates Three Day Dry Day

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് 'ഡ്രൈ ഡേ' ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചും, നാളെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകളിലും പ്രത്യേക ശുചീകരണ യജ്ഞം നടക്കും.(Kerala Initiates Three Day Dry Day Drive...

പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്ത് 3 ദിവസത്തെ ‘ഡ്രൈ ഡേ’ ആചരിക്കും, ഉന്നതതല യോഗത്തിൽ തീരുമാനം | Kerala government

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ പ്രത്യേക 'ഡ്രൈ ഡേ' ആചരിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് അടിയന്തര നടപടി പ്രഖ്യാപിച്ചത്.(Kerala government announces three days Dry Day to prevent...

കേരളം ആരോടൊപ്പം?: സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി,അൽപ്പ സമയത്തിനകം ജനവിധി അറിയാം, 8 മണിക്ക് വോട്ടുകൾ എണ്ണിത്തുടങ്ങും, മുന്നണികൾ പ്രതീക്ഷയിൽ | Kerala Assembly Election Vote Counting 2026

തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ...
- Advertisement -spot_img

Latest News

രണ്ട് ഗോളിന് പിന്നിലായ ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ | Argentina vs Egypt World Cup

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് (Argentina vs Egypt World Cup) പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ വീണ്ടും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് അർജന്റീനയ്ക്ക് അവിശ്വസനീയമായ ജയവും ക്വാർട്ടർ...
- Advertisement -spot_img