ജംഗാവോൺ: തെലങ്കാനയിൽ മദ്യലഹരിയിലായിരുന്ന യുവാവ് ആർടിസി ബസ് മോഷ്ടിച്ച് 21 കിലോമീറ്ററോളം ഓടിച്ചു. ഒടുവിൽ ടോൾ ഗേറ്റിലെ സിമന്റ് ബ്ലോക്കിൽ ഇടിച്ച് ബസ് നിർത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നുരു ഗ്രാമത്തിലെ ബുൾഡോസർ ഓപ്പറേറ്ററായ ജിത്തബോയിന വെങ്കണ്ണയാണ് അറസ്റ്റിലായത്. (Drunk Man Steals Bus)
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ജംഗാവോണിലെത്തിയ വെങ്കണ്ണ, മദ്യപിച്ച ശേഷം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന...
കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ. ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും, ഇനി ഇത്തരം സാഹചര്യം ആവർത്തിക്കില്ലെന്നും ധന്യ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെയും അവർ പ്രതികരിച്ചു.(Vlogger Helen of...
മുൻ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തു. സിഡ്‌നിയിലെ മരൂബ്രയിൽ നടന്ന പരിശോധനയ്ക്കിടയിലാണ് 39-കാരനായ വാർണർ കുടുങ്ങിയത് (Warner Arrested Drunk Driving). നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സിന്റെ നായകനായ താരം, മത്സരങ്ങൾക്കിടയിലുള്ള ഇടവേളയിലാണ് സിഡ്‌നിയിലെ വീട്ടിലെത്തിയത്.
സിഡ്‌നിയിൽ വെച്ച് നടന്ന റാൻഡം ബ്രീത്ത് ടെസ്റ്റിനിടെയാണ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...