Don't Miss

ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5 ലക്ഷം രൂപയില്ലേ? അനാവശ്യമായ ഷോപ്പിംഗും, ഡേറ്റിംഗുമൊക്കെ നിർത്തിക്കോ; വീഡിയോ | 5 Lakh Savings Rule

വരവിനേക്കാൾ കൂടുതൽ ചിലവ് നടത്തുന്നവരാണ് നമ്മളിൽ പലരും. ജീവിതം ആഘോഷമാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. നാളെയെ കുറിച്ചുള്ള ചിന്ത നമ്മളിൽ പലർക്കുമില്ല. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ഇല്ലാത്തവർ തങ്ങളുടെ ജീവിതരീതിയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് ഇൻഫ്ലുവൻസറായ പ്രിയ യാദവ് പറയുന്നത്. കയ്യിൽ അഞ്ച് ലക്ഷം രൂപ തികച്ചില്ലാത്തവർ താഴെ പറയുന്ന...

പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു, മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ | Mother tied her son to a bed sheet

സ്വന്തം മക്കളെകാലും വലുതായി വേറെ ഒന്നുമില്ല എന്ന് ചില അമ്മമാർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകനെകാളും വലുതാണ് തന്റെ സാരി എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ. പത്താം നിലയിൽ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ സാരി...

ഓട്ടോറിക്ഷയിൽ ഒരുജോഡി ജിമിക്കി കമ്മലുകൾ, ദിവസം മുഴുവൻ അവളുടെ കമ്മലുകൾ കാണണം, യുവാവിന്റെ പ്രണയത്തിന് മുന്നിൽ കണ്ണുനനഞ്ഞ് സോഷ്യൽ മീഡിയ: വീഡിയോ | Earrings in Auto

പ്രണയം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങളൊന്നും തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ അദ്ദേഹം വെച്ചിരിക്കുന്ന ഒരു ജോഡി കമ്മലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ മെരിലിൻ സുൽത്താന അകാന്ദ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ദൃശ്യം പങ്കുവെച്ചത്. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസിന് മുകളിലായി തന്റെ...

നല്ല തങ്കക്കുടം പോലൊരു ഭർത്താവ്; പ്രിയതമയ്ക്കായി ഒരു പൂച്ചെണ്ട്, പൈലറ്റായ ഭർത്താവിന്റെ വീഡിയോ വൈറൽ | pilot who brings flowers

സ്നേഹം പ്രകടിപ്പിക്കാൻ അറിയുന്ന ഒരു ജീവിത പങ്കാളി ഏവരുടെയും സ്വപ്നമാണ്. അത് പോലെ ജോലി കഴിഞ്ഞ് ഓരോ രാജ്യത്തുനിന്നും മടങ്ങിയെത്തുമ്പോൾ പ്രിയതമയ്ക്കായി ഒരു പൂച്ചെണ്ട് കരുതുന്ന പൈലറ്റായ ഭർത്താവിന്റെ വിഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. മുൻ ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റായ മേഘ ഝാ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ഹൃദയസ്പർശിയായ ദൃശ്യം...

കുട്ടി ജിറാഫിന്‍റെയും കുഞ്ഞ് ഒട്ടക പക്ഷിയുടെയും ആദ്യ കൂടിക്കാഴ്ച, പരസ്പരം കണ്ണുചിമ്മാതെ നോക്കി നിൽക്കുന്ന ഇവരുടെ വീഡിയോ വൈറൽ | Baby giraffe and ostrich

മൃഗങ്ങളുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. അത് പോലെ ഒരു കുട്ടി ജിറാഫിന്‍റെയും ഒട്ടകപ്പക്ഷിയുടെയും വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ മെംഫിസ് മൃഗശാലയിൽ നിന്നുമുള്ളത് ദൃശ്യങ്ങൾ. 2025 നവംബർ 17 -ന് മെംഫിസ് മൃഗശാലയിൽ ജനിച്ച 'രാഹിസി' എന്ന ജിറാഫ് കുട്ടിയാണ് ഈ വീഡിയോയിലെ താരം. ജനിച്ച അന്ന് മുതൽ...

ട്രാഫിക്ക് സിഗ്നലിൽ വാഹനം നി‍ർത്തി, റോഡിലിറങ്ങി മൂത്രമൊഴിക്കുന്ന യുവാവ്; ദൃശ്യം വൈറൽ | Urinates on busy road

റോഡിൽ മൂത്രമൊഴിക്കുന്നത് ഇന്ത്യയിൽ വലിയ ഒരു കാര്യമല്ല. എന്നാൽ ട്രാഫിക്ക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒരു യുവാവ് മൂത്രമൊഴിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കാറിനരികിൽ നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി...

മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ഒപ്പം ബി.എഡും, പക്ഷേ, ജോലി റാപ്പിഡോയിൽ; സാക്ഷിയുടെ കുറിപ്പ് വൈറൽ | Postgraduate Rapido Driver 

ഇന്ത്യയിൽ രണ്ടു അക്ഷരം പഠിച്ചിട്ടുണ്ടോ അവനു ജോലി ഇല്ല എന്ന് പരിഹാസ രൂപത്തിൽ പറയാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുന്നതാണ് സാക്ഷിയുടെ കുറിപ്പ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സാക്ഷി എന്ന യുവതി, താൻ സഞ്ചരിച്ച റാപ്പിഡോയിലെ ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞതെന്ന് അവർ പറയുന്നു. (Postgraduate Rapido Driver) തന്‍റെ...

മഴയത്ത് ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ പോകുന്ന അച്ഛനും മകനും, മകനെ പിന്നിൽ നിർത്തി ബൈക്ക് ഓടിക്കുന്ന അച്ഛൻ, വിമർശനങ്ങൾ ഏറ്റ് വാങ്ങി വീഡിയോ | Bike with child standing

സൂക്ഷിച്ച് വാഹനം ഓടിച്ചാൽ പോലും അപകടം സംഭവിക്കാവുന്ന ഈ സമയത് ബൈക്കിൽ ഹെൽമറ്റില്ലാതെ മകനെ നിർത്തി കൊണ്ട് മഴത്ത് ബൈക്ക് ഒട്ടിക്കുന്ന ഒരു അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്. ഇതിന് പിന്നലെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. (Bike with child standing) മുംബൈയിലെ തിരക്കേറിയ ബാന്ദ്രാ വറോളി സീലിങ്ക് റോഡിലാണ് സംഭവമെന്ന്...

കേരളത്തിലെ രണ്ട് വര്‍ഷത്തെ അനുഭവം, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടില്ല; ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ | MY 2-YEAR Experience in Kerala

കേരള സ്റ്റോറി 2 ട്രെയ്ലറിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനയുമായി ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്. (MY 2-YEAR Experience in Kerala) 'കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന ക്യാപ്ഷനോടെയാണ് അക്ഷയ് വീഡിയോ ഷെയർ ചെയ്തത്....

സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ, മാത്തമാറ്റിക്സ് ബേസിക് പേപ്പർ അപ്രതീക്ഷിതമായി കഠിനം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ | CBSE basic maths Exam

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് ബേസിക് പരീക്ഷ. ഇതിനെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർക്ക് പേപ്പർ അപ്രതീക്ഷിതമായി കഠിനമായിരുന്നു എന്നാണ് പ്രധാന പരാതി. മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ പ്രയാസമായിരുന്നു ബേസിക് പേപ്പറെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. പരീക്ഷയ്ക്ക് പിന്നാലെ @onlypratikhya എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്...
- Advertisement -spot_img

Latest News

നീറ്റ് ചോർച്ച: നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധന വച്ച് സോനം വാങ്ചുക്ക്; സമരം തുടരുമെന്ന് സി.ജെ.പി | sonam wangchuk hunger strike neet

ന്യുഡൽഹി: നീറ്റ് (sonam wangchuk hunger strike neet) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര...
- Advertisement -spot_img