അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത് (Dry cleaning businesses profit).
തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ്...
കണ്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോയാണ് മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു 'വിവാഹ നിശ്ചയം'. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് (Metro Station Engagement).
എക്സിൽ (ട്വിറ്റർ)...
ഒരു ദിവസം സാധാരണ പോലെ മകനെ സ്കൂളിൽ വിടാൻ തയ്യാറാക്കുന്നതിനിടെ പിതാവിനുണ്ടായ ഒരു ചെറിയ അശ്രദ്ധ, അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച വലിയൊരു ആരോഗ്യപ്രശ്നത്തിന്റെ വെളിപ്പെടുത്തലായി മാറി (Retinal dystrophy tunnel vision story). 35 വയസ്സുകാരനായ ആൻഡി ജോൺസൺ എന്ന യുവാവിനാണ് തന്റെ കാഴ്ചശക്തി അതിവേഗം കുറയുകയാണ് എന്ന യാഥാർത്ഥ്യം ഒരു ജോഡി ഷൂസിലൂടെ...
പന്നി കർഷകന് സംഭവിച്ച അബദ്ധത്തെ തുടർന്ന് 10 മണിക്കൂർ ഒരു നാട് മൊത്തം ഇരുട്ടിലായി. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്ചുമാനിലെ തോങ്‌ജിയാങ് കൗണ്ടിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത് (Viral pig hanging from power line). കർഷകന്റെ പരീക്ഷണം പാളിയതോടെ പന്നി ആകാശത്ത് തൂങ്ങിക്കിടന്നത് പത്ത് മണിക്കൂറോളമാണ്. ഇതേത്തുടർന്ന് ഗ്രാമത്തിലുടനീളം വൈദ്യുതി ബന്ധവും...
ചിരാഗ് എന്ന സ്ഥിരം ഉപഭോക്താവ് 'മലായ് സോയ ചാപ്പ്' ഓർഡർ ചെയ്തപ്പോൾ നൽകിയ ആവശ്യങ്ങളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് (Viral customer note). റെസ്റ്റോറന്റ് ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ 'ഖഡക് സിംഗ് ദാ ധാബ' എന്ന റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്.
മലായ് സോയ...
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...