ബീജിംഗ്: ചൈനയിലെ സിൻജിയാങ് മേഖലയിലെ ഒരു സ്കൂളിൽ കായികമേളയ്ക്കിടെ റോബോട്ട് പ്രകടനം നിയന്ത്രണം വിട്ടത് പരിഭ്രാന്തി പരത്തി. വിദ്യാർത്ഥികളെ രസിപ്പിക്കുന്നതിനായി മൈതാനത്ത് നൃത്തം ചെയ്യാനെത്തിയ ഹ്യൂമനോയിഡ് റോബോട്ടാണ് പാതിവഴിയിൽ പ്രകടനം പിഴച്ച് അക്രമാസക്തമായ രീതിയിൽ ചലിക്കാൻ തുടങ്ങിയത് (Dancing Robot loses control China).
തുടക്കത്തിൽ മികച്ച രീതിയിൽ നൃത്തച്ചുവടുകളും കുങ്ഫു മുറകളും അവതരിപ്പിച്ച റോബോട്ട്,...
ചൈന: ചൈനയിലെ അൻഹുയി പ്രവിശ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരു തെരുവുനായയും അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഒരു കൂട്ടം ടാക്സി ഡ്രൈവർമാരും ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ഷുവാൻചെങ് ഹൈസ്പീഡ് റെയിൽവേ സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ 'സ്റ്റേഷൻ മാസ്റ്റർ ഹുവാങ്' എന്ന് ഡ്രൈവർമാർ സ്നേഹത്തോടെ വിളിക്കുന്ന നായയ്ക്കാണ് ഈ കരുതൽ ലഭിച്ചത്. ( Stationmaster...
ഭുവനേശ്വർ: ഓൺലൈൻ പണമിടപാടുകളിൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന കാലത്ത്, ഒരു ഊബർ ഡ്രൈവറുടെ സത്യസന്ധത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭുവനേശ്വർ സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ദേബാശിഷ് ത്രിപാഠിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട 10,000 രൂപയാണ് ഡ്രൈവർ ശ്രീകാന്ത നേരിട്ടെത്തി തിരികെ നൽകിയത് (| Uber driver honesty viral news). പാരിതോഷികമായി നൽകിയ തുക പോലും സ്വീകരിക്കാൻ...
ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച പോത്തിനെ രക്ഷിക്കാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് കാണിച്ച മനുഷ്യത്വം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിൽ നിന്ന പോത്തിനെ എൻജിനിൽ നിന്നും താഴെയിറങ്ങി മാറ്റിയ ശേഷമാണ് പൈലറ്റ് യാത്ര തുടർന്നത് (Indian Railways loco pilot saves buffalo). ഒരു ജീവൻ രക്ഷിക്കാൻ അദ്ദേഹം...
ന്യൂഡൽഹി: വിവാഹ തിരക്കുകൾക്കിടയിൽ സാധനങ്ങൾ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിന് വീട്ടുകാർ നൽകിയ വ്യത്യസ്തമായ 'പേയ്‌മെന്റ്' സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിനാണ് നോട്ടുകൾ കോർത്ത മാല പ്രതിഫലമായി ലഭിച്ചത് (Blinkit Delivery Agent Viral Video). സാധാരണയായി ഇന്ത്യൻ വിവാഹങ്ങളിൽ വരന്റെയും മറ്റും കഴുത്തിൽ അണിയിക്കുന്ന തരത്തിലുള്ള നോട്ടുമാലയാണ് ഏജന്റിന് നൽകിയത്.
വിവാഹ...
ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള കടുത്ത പോരാട്ടങ്ങൾക്കിടയിലും സാധാരണ നിലയിലേക്ക് മടങ്ങുന്ന ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Tehran Daily Life During Ceasefire Video). 'എസ്റ്റെല്ലെ' എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച "വെടിനിർത്തൽ കാലത്തെ ടെഹ്‌റാനിലെ ഒരു ദിവസം" എന്ന വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിക്കുന്നത്. മിസൈലുകൾ ആകാശത്ത്...
ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകൾക്ക് പേരുകേട്ട ബെംഗളൂരുവിൽ യാത്രക്കാർക്ക് മടുപ്പില്ലാതെ ഇരിക്കാൻ ഒരു 'ലക്ഷ്വറി' ഓട്ടോറിക്ഷയുമായി ഡ്രൈവർ. സാധാരണ ഓട്ടോറിക്ഷകളിൽ കാണാത്ത അത്യാധുനിക സൗകര്യങ്ങളുള്ള ഈ വാഹനം കണ്ട് അമ്പരന്ന ഒരു യാത്രക്കാരി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Bengaluru Luxury Auto).
വെയിലിനെ പ്രതിരോധിക്കാൻ കർട്ടനുകൾ, വിനോദത്തിനായി ടെലിവിഷൻ, ചൂടകറ്റാൻ ഫാൻ എന്നിവ...
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും ആസ്വദിച്ചുള്ള വിദേശി അമ്മയുടെയും മകന്റെയും 14 ദിവസത്തെ യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Emma Judd Kerala Travel Viral Video). എമ്മ ജഡ്ഡും മകൻ തോമസ് ജഡ്ഡും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ഒരു പരമ്പരാഗത ക്ഷേത്രോത്സവത്തിൽ നിന്നാണ് തങ്ങൾ യാത്ര...
യെരേവാൻ: അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയെന്ന വാർത്ത നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ചു. ഒടുവിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടത് സീബ്രയല്ല, മറിച്ച് കറുപ്പും വെളുപ്പും പെയിന്റടിച്ച ഒരു കഴുതയാണ് റോഡിലൂടെ നടക്കുന്നത്. ( Armenia Zebra Painted Donkey)
വെള്ളിയാഴ്ച രാവിലെയാണ് യെരേവാൻ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയി നഗരത്തിലെ...
ഇന്ത്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മോശം വാർത്തകൾ തിരുത്തി വിദേശി പങ്കുവെച്ച വീഡിയോ തരംഗമാകുന്നു. ഡിജിറ്റൽ ക്രിയേറ്ററായ ജാക് ഹീറ്റൺ ആണ് ഇന്ത്യയിലെ തന്റെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ചത് ( Locals Help Injured Foreigner). വഴിയിൽ വീണ് കാലിന് പരിക്കേറ്റ തന്നെ നാട്ടുകാർ സഹായിച്ചതും പ്രതിഫലം വാങ്ങാതെ ബാൻഡേജ് ഇട്ടു നൽകിയതുമാണ് ജാക്കിന്റെ...
ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സന തകൈച്ചിയുടെ പ്രഥമ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളിൽ നിർണ്ണായക വഴിത്തിരിവാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ...