ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി-ജെഡി(എസ്) സഖ്യത്തിന് വലിയ തിരിച്ചടി. ഏഴ് സീറ്റുകളിൽ അഞ്ചെണ്ണവും പിടിച്ചെടുത്താണ് കോൺഗ്രസ് കർണാടക രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം തെളിയിച്ചത്. ഇരുപാർട്ടികളിലെയും എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി 'ക്രോസ് വോട്ടിംഗ്' നടത്തിയതാണ് സഖ്യത്തിന് വിനയായത്.(Karnataka Legislative Council Election, Congress Sweeps Karnataka Council Election Amidst BJP and...
ബംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് ഏഴ് എംഎൽസി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. ഭരണകക്ഷിയായ കോൺഗ്രസ്, ബിജെപി, ജെഡിഎസ് എന്നിവയിൽ നിന്നായി എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ് അഞ്ച് സ്ഥാനാർത്ഥികളെയും, ബിജെപി രണ്ട് പേരെയും, ജെഡിഎസ് ഒരാളെയും നിർത്തിയിരിക്കുന്നു. കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദാണ് കോൺഗ്രസിന്റെ പ്രധാന സ്ഥാനാർത്ഥികളിലൊരാൾ.(Karnataka Legislative Council Elections Begins...
ബംഗളുരു : രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കർണാടകയിൽ വീണ്ടും 'റിസോർട്ട് രാഷ്ട്രീയം' സജീവം. ജൂൺ 18-ന് നടക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് തടയുന്നതിനും എതിർപാർട്ടികൾ എം.എൽ.എമാരെ സ്വാധീനിക്കുന്നത് ഒഴിവാക്കുന്നതിനുമായി കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.(Karnataka Congress Resorts To Resort Politics Ahead Of Legislative Council...
ബെംഗളൂരു: കർണാടകയിലെ പുതിയ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ തന്റെ വകുപ്പിന്റെ ചുമതലകൾ ഏറ്റെടുക്കുന്നതിൽ വൈമുഖ്യം തുടരുന്നു (Krishna Byre Gowda Bengaluru Development Portfolio). ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി നിയമിക്കപ്പെട്ടെങ്കിലും, നഗരത്തിലെ പ്രധാന വികസന ഏജൻസികളായ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA), ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി...
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് ബിജെപി രാജ്യസഭാ സീറ്റ് നിഷേധിച്ചത് ജെഡിഎസിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ബിജെപി വിശദീകരിക്കുമ്പോൾ, ബിജെപി തങ്ങളെ ചതിച്ചുവെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം.(HD Deve Gowda, BJP Denies Rajya Sabha Seat...
ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ചുമതലയേറ്റ് ദിവസങ്ങൾക്കകം മന്ത്രിസഭയ്ക്കുള്ളിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി കടുത്ത ആഭ്യന്തര കലഹം (DK Shivakumar Cabinet Portfolio Conflict). ബെംഗളൂരു വികസന വകുപ്പ് ലഭിച്ച മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന എം.എൽ.എ റിസ്‌വാൻ അർഷാദും പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി അടിയന്തരമായി...
തുമകുരു: താൻ ഒരു ഹിന്ദുവാണെന്ന തിരിച്ചറിവും മതവിശ്വാസവും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജൂൺ മൂന്നിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹിന്ദു ആചാരങ്ങൾ പിന്തുടർന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(DK Shivakumar Affirms Hindu Identity After Oath Taking Controversy)
താൻ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും, സത്യപ്രതിജ്ഞാ...
ബെംഗളൂരു: വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള കടുത്ത ഭിന്നതയെത്തുടർന്ന് മന്ത്രിസഭ രൂപീകരിച്ച് നാലാം നാൾ കർണാടകയിലെ ഡി.കെ. ശിവകുമാർ സർക്കാർ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് (Karnataka WhatsApp Resignation Crisis). തനിക്ക് വാഗ്ദാനം ചെയ്തിരുന്ന ബെംഗളൂരു വികസന മന്ത്രാലയത്തിന് പകരം ജലസേചന വകുപ്പ് നൽകിയതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച മന്ത്രിസ്ഥാനം...
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മന്ത്രിസഭയിലെ വകുപ്പു വിഭജനത്തെച്ചൊല്ലി പാർട്ടിയിൽ അതൃപ്തിയും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും രാജിവെക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ, അടിയന്തര ഇടപെടലുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.(Rahul Gandhi Intervenes in Karnataka Congress...
മടിക്കേരി: കൊടക് ജില്ലയിലെ തിത്തിമതിക്ക് സമീപമുള്ള കോഫി തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു. ഡൽഹിയിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (50) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.(IPS Officer Wife Killed in Wild Elephant Attack)
തിത്തിമതിക്ക് സമീപമുള്ള കൊനനക്കട്ടെ ഗ്രാമത്തിലെ കോഫി തോട്ടത്തിൽ ജോലികൾ...
ചണ്ഡിഗഡ്: കോടതി ഉത്തരവ് പ്രകാരം ചണ്ഡിഗഡ് സെക്ടർ 42-ൽ കെട്ടിടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് വീട്ടുടമസ്ഥയ്ക്ക് നേരെ വാടകക്കാരൻ വെടിവെപ്പ് നടത്തി. അഭിഭാഷകനായ ജെ.പി.എസ്...