കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യ വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഏറെ അഭിമാനത്തോടെയാണ് പദവി ഒഴിയുന്നതെന്നും മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(Diya Binu Pulikkakandam Responds After Losing Pala Municipality Chairperson Post)
ആറുമാസത്തെ ഭരണകാലയളവിൽ അഴിമതിയോ സ്വജനപക്ഷപാതമോ...
പാലാ: ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം 21-ന് പാലാ നഗരസഭയിൽ ചർച്ചയ്‌ക്കെടുക്കും. നിലവിൽ ഭരണസമിതിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മാറിനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടായിരിക്കും അവിശ്വാസപ്രമേയത്തിന്റെ വിധി നിർണ്ണയിക്കുക. പ്രതിസന്ധി പരിഹരിക്കാനും കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാനുമുള്ള നീക്കങ്ങൾ യു.ഡി.എഫ് നേതൃത്വം സജീവമാക്കിയിട്ടുണ്ട്.(Pala Municipality No Confidence Motion Discussion Scheduled On...
പാലാ: പാലാ നഗരസഭാ ഭരണപക്ഷത്ത് കടുത്ത ആഭ്യന്തര ഭിന്നതയും രാഷ്ട്രീയ പൊട്ടിത്തെറിയും (Pala Municipality). നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിക്കെതിരെ വൈസ് ചെയർപേഴ്‌സൺ ഉൾപ്പെടെ ആറ് ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്തെത്തി. ചെയർപേഴ്‌സണിലുള്ള രാഷ്ട്രീയ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് (UDF) ജില്ലാ-പ്രാദേശിക നേതൃത്വങ്ങൾക്ക് സംയുക്തമായി...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...