കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം ഫയൽ ചെയ്യുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞു.(Director Ranjith sexual assault case, Charge sheet to be filed today)
ഇന്ന് തന്നെ കുറ്റപത്രം ഓൺലൈനായി കോടതിയിൽ അപ്‌ലോഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം....
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത് ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി (Director Ranjith sexual assault case). കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കോടതി മുന്നോട്ടുവെച്ച പ്രധാന ഉപാധികളിലൊന്നായ 'എറണാകുളം ജില്ല വിട്ടുപോകരുത്' എന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് രഞ്ജിത്തിന്റെ ആവശ്യം.
തന്റെ ചികിത്സയുമായി ബന്ധപ്പെട്ട...
എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ വ്യക്തമാണെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു (Director Ranjith Sexual Assault Case). എന്നാൽ, രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി, പ്രായം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ച് കോടതി ഉപാധികളോടെ ജാമ്യം...
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി (Director Ranjith Sexual Assault Case). രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങൾ അഞ്ച് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്നവയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ പ്രഥമദൃഷ്ട്യാ...
കണ്ണൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ച സിപഎം-ഡിവൈഎഫ്ഐ ക്രിമിനൽ പ്രതി വി.കെ. നിഷാദിനെ സംഘടനയുടെ ജില്ലാ...