ന്യൂഡൽഹി: ജസ്‌വന്ത് സിംഗ് ഖൽറയുടെ ജീവിതം പറയുന്ന 'സത്‌ലജ്' എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും ഗായകനുമായ ദിൽജിത് ദോസഞ്ച്. ചിത്രത്തിന് നിരോധനം വരുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ താരം വ്യക്തമാക്കി.(Diljit Dosanjh Reacts...
ദിൽജിത് ദോസഞ്ച് നായകനായ 'സത്ലജ്' എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ5ൽ നിന്ന് പിൻവലിച്ചു. ജൂലൈ മൂന്നിന് റിലീസ് ചെയ്ത ചിത്രം വെറും രണ്ട് ദിവസത്തിനുള്ളിലാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തത് (Satluj Movie Removed From Zee5). ചിത്രത്തിലെ ചില ഭാഗങ്ങൾ രാജ്യവിരുദ്ധ ശക്തികൾ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടിയെന്ന്...
ഏകദേശം മൂന്ന് വർഷത്തെ നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം, ദിൽജിത് ദോസഞ്ച് നായകനായി അഭിനയിക്കുന്ന ചിത്രം ഒടുവിൽ പ്രേക്ഷകരിലേക്ക്. നേരത്തെ 'പഞ്ചാബ് 95' എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം ഇപ്പോൾ 'സത്ലജ്' എന്ന പേരിലാണ് സീ5 ൽ റിലീസ് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഹണി തൃശൂർ സംവിധാനം ചെയ്ത...
സാൻഫ്രാൻസിസ്കോയിൽ നടന്ന ദിൽജിത് ദോസഞ്ചിന്റെ സംഗീത പരിപാടിക്കിടെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയും കൊടിയേന്തിയും വേദിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു (Diljit Dosanjh Concert Protest). പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ദിൽജിത് നൃത്തം ചെയ്യുന്നതിനിടെയാണ് ഒരാൾ വേദിയിലേക്ക് ചാടിക്കയറി ഖലിസ്ഥാൻ പതാകയുമായി പ്രകടനം നടത്തിയത്. ഉടൻ തന്നെ ദിൽജിത് നൃത്തം നിർത്തുകയും സുരക്ഷാ...
ന്യൂഡൽഹി: പ്രശസ്ത ഗായകൻ ദിൽജിത് ദോസഞ്ജിനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുന്നതായും ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ മാനേജരുടെ വീടിന് നേരെ വെടിവയ്പ്പുണ്ടായതെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ (Bhagwant Mann on Diljit Dosanjh Politics). ഹരിയാനയിലെ കർണാലിലുള്ള ദിൽജിത്തിന്റെ മാനേജർ ഗുർപ്രതാപ് സിംഗ് കാങ്ങിന്റെ വീടിന് നേരെ കഴിഞ്ഞ ബുധനാഴ്ചയാണ് അജ്ഞാതർ...
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് യുഡിഎഫ് സർക്കാർ സംരക്ഷണം നൽകുകയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി....