Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

digitalvoiceofkerala

‘രണ്ട് കോടി വാങ്ങിയെന്നത് പച്ചക്കള്ളം’: KP ഉദയഭാനുവിന് എതിരെ നിയമ നടപടിയെന്ന് ആന്റോ ആന്റണി MP | KP Udayabhanu

പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant lie, Anto Antony says legal action will be taken against KP Udayabhanu) നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന എൻ.എം. രാജുവിന്റെ പുതിയ ആരോപണങ്ങൾ...

ഇറാൻ ഭരണകൂടത്തെ വിമർശിച്ചതിന് തടവ്; അസർ മൻസൂരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അറസ്റ്റിൽ | Iran arrests reformist leaders

ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്കും പരിഷ്കരണവാദികൾക്കും നേരെ ഭരണകൂടം കർശന നടപടികൾ തുടരുന്നു (Iran arrests reformist leaders). പ്രമുഖ പരിഷ്കരണവാദി കൂട്ടായ്മയായ 'റിഫോം ഫ്രണ്ട്' അധ്യക്ഷ അസർ മൻസൂരി ഉൾപ്പെടെ നാല് മുതിർന്ന നേതാക്കളെയാണ് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇബ്രാഹിം അസ്ഗർസാദെ, മൊഹ്‌സിൻ അമിൻസാദെ, റിഫോം ഫ്രണ്ട് വക്താവ് ജവാദ് ഇമാം...

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നിർദേശപ്രകാരം ഫെബ്രുവരി 12-ന് സാമ്പിളുകൾ ശേഖരിക്കും, 3 ദിവസത്തോളം നീളുന്ന പരിശോധന, SITക്കൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും.(Sabarimala gold theft case, Samples to be collected on February 12) ശ്രീകോവിലിന്റെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ,...

കേരളത്തിൽ ഉയർന്ന ചൂട് ലഭിക്കും: ജാഗ്രതാ നിർദേശം | High temperature alert

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.(High temperature alert in Kerala, Caution issued) ജാഗ്രതാ നിർദേശങ്ങൾ  * പകൽ 11...

‘ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല, 5 വർഷത്തേക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’: വിശദീകരണവുമായി R ശ്രീലേഖ | PM Modi

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Can't travel by train at this age, R Sreelekha explains why she skipped...

‘ഇടുക്കി സീറ്റിന് ഇതുവരെ കോൺഗ്രസ് അവകാശം ഉന്നയിച്ചിട്ടില്ല, യഥാർത്ഥ കേരള കോൺഗ്രസ് ഒന്നാണ്, അത് ബ്രാക്കറ്റ് ഇല്ലാത്തതാണ്’: PJ ജോസഫ് | Congress

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് പി.ജെ. ജോസഫ്. ഇടുക്കി സീറ്റിനായി കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Congress has not yet claimed the Idukki seat, says PJ Joseph) കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു....

ശബരിമല കൊടിമര നിർമ്മാണം: വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് | Sabarimala

കൊച്ചി: ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്വർണ്ണ സംഭാവനകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന വിജിലൻസ് ഇക്കാര്യത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്.(Sabarimala flagpole reconstruction, High Court orders vigilance investigation) സ്വർണ്ണത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി. ഇവയിൽ വ്യക്തത വരുത്തണം എന്നാണ് ആവശ്യം. നിലവിലെ രേഖകളിൽ...

ആഘോഷങ്ങൾ ഇനി റോബോട്ടുകൾക്കൊപ്പം: ലോകത്തിലെ ആദ്യത്തെ റോബോട്ട് വെറൈറ്റി ഷോയുമായി ചൈന; ചൈനീസ് പുതുവത്സര വിരുന്നിൽ നൃത്തവും മാജിക്കുമായി റോബോട്ടുകൾ | Agibot robot variety show

ബീജിംഗ്: ചൈനീസ് ചന്ദ്ര പുതുവത്സര ആഘോഷങ്ങളിൽ ഇത്തവണ മനുഷ്യർക്കൊപ്പം റോബോട്ടുകളും വിസ്മയം തീർക്കുന്നു. ചൈനയിലെ പ്രമുഖ റോബോട്ട് നിർമ്മാതാക്കൾ തങ്ങളുടെ സാങ്കേതിക മികവ് തെളിയിക്കാൻ ഈ ആഘോഷവേളയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് (Agibot robot variety show). ഷാങ്ഹായ് ആസ്ഥാനമായുള്ള അഗിബോട്ട് എന്ന സ്റ്റാർട്ടപ്പ് 'ലോകത്തിലെ ആദ്യത്തെ റോബോട്ട് വെറൈറ്റി ഷോ' എന്ന പേരിൽ ഞായറാഴ്ച (2026...

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദുമയിൽ കോൺഗ്രസിനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങുമോ ? | Assembly elections

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ പിടിച്ചെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ രംഗത്തിറക്കാൻ നീക്കമെന്ന് വിവരം. കാസർഗോഡ് ഡി.സി.സി തയ്യാറാക്കി കെ.പി.സി.സിക്ക് കൈമാറിയ സാധ്യതാ പട്ടികയിൽ മുല്ലപ്പള്ളിയുടെ പേര് ഉൾപ്പെടുത്തിയതായാണ് സൂചന.(Assembly elections, Will Mullappally Ramachandran contest for Congress in Udma?) സംസ്ഥാനതലത്തിലുള്ള മുതിർന്ന നേതാവ് മത്സരിക്കാനെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. ശക്തനായ...

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ‘മുരാരി തന്ത്രി’ അറസ്റ്റിൽ | Astrologer

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യൻ പിടിയിലായി. പുത്തൂർ വെണ്ടാർ സ്വദേശി രാജൻ ബാബു (മുരാരി തന്ത്രി) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.(Astrologer arrested for trying to sexually assault 16-year-old girl) ഇന്നലെ രാവിലെയാണ് പെൺകുട്ടി...
- Advertisement -spot_img

Latest News

നിർണ്ണായകമായി KC-VDS-RC കൂടിക്കാഴ്ച: ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നൽകി സതീശൻ, പിന്നാലെ KCയുമായി കൂടിക്കാഴ്ച | Ramesh Chennithala Assured Home Portfolio

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കോൺഗ്രസ് ക്യാമ്പിലും മുന്നണിയിലും നാടകീയ നീക്കങ്ങൾ. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും മുതിർന്ന...
- Advertisement -spot_img